Browsing Category

politics

2ജി സ്പെക്ട്രം കേസുകളിൽ ബെഞ്ചുമാറ്റം സ്പെഷ്യല്‍ ജഡ്ജ് അജയ് കുഹാറിന്‍റെ ബെഞ്ചിലേക്ക് മാറ്റുന്നു

കോളിളക്കം സൃഷ്ടിച്ച 2ജി സ്പെക്ട്രം കേസുകള്‍ സ്പെഷ്യല്‍ സിബിഐ ജഡ്ജി ഒ പി സെയ്നിയില്‍നിന്ന് സിബിഐ സ്പെഷ്യല്‍ ജഡ്ജ് അജയ് കുഹാറിന്‍റെ ബെഞ്ചിലേക്ക് മാറ്റുന്നു. സെപ്റ്റംബര്‍ 30ന് സെയ്നി…

‘കന്നഡ മുഖ്യഭാഷ’; വിട്ടുവീഴ്ചയ്ക്കില്ലെന്ന്അമിത്ഷാക്കെതിരെ ബി എസ് യെദ്യൂരപ്പ

ഹിന്ദി മുഖ്യഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദ്ദേശത്തിനെതിരെ കർണാടക ബി ജെ പി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും രംഗത്ത്. രാജ്യത്തെ എല്ലാ ഭാഷകളും തുല്യമാണെന്ന്…

‘എനിക്ക് ഭീഷണിയുണ്ട്’; അഭയ കേസിലെ 12ാം സാക്ഷി പ്രൊഫസർ ത്രേസ്യാമ്മ

അഭയ കേസിൽ മൊഴിമാറ്റാൻ സമ്മർദമുണ്ടായെന്ന് പന്ത്രണ്ടാം സാക്ഷിയും സിസ്റ്റർ അഭയയുടെ അധ്യാപികയുമായ ത്രേസ്യാമ്മ. തനിക്ക് കനത്ത ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ്…

മരടിൽ മുന്നറിയിപ്പുകൾ അവസാനിച്ചു “പൊളിച്ചടുക്കുമോ നിലനിർത്തുമോ” ?പരിഹാരം ത്രിശങ്കുവിൽ

സുപ്രീം കോടതി വിധിയെത്തുടർന്ന് കുടിയൊഴിപ്പിക്കൽ നടപടി നേരിടുന്ന മരടിൽ കോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുടമകൾക്ക് താൽക്കാലിക പുനരധിവാസത്തിന്…

കാശ്മീരിൽ  മോദി ജനാതിപത്യം  കശാപ്പുചെയ്തു യൂസുഫ് തരിഗാമി

രണഘടനയുടെ 370  വകുപ്പ്  റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ സ്ഥിതി പരിതാപകരമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം യൂസുഫ് തരിഗാമി. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ തന്നെ അത്…

സാക്കിര്‍ നായിക്കിനെ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി

സാക്കിര്‍ നായിക്കിനെ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്. സാക്കിർ നായിക്കിനെ തിരിച്ചയക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയോട്…

രാജസ്ഥാനിൽ ആറ്ബി എസ് പി എംഎല്‍എ മാർ കൂറുമാറി കോൺഗ്രസ്സിൽ ചേർന്നു

കര്‍ണാടകയ്ക്കും ഗോവയ്ക്കും പിറകേ രാജസ്ഥാനിലും എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറി. നിയമസഭയിലെ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നടന്‍ സത്താര്‍ അന്തരിച്ചു

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ശ്രദ്ധേയനായത്. 1976ല്‍ അനാവരണം എന്ന…

ഇന്തോനേഷ്യയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഉൾപ്പെടെ 5 പേരെ വിട്ടയച്ചു

അതിര്‍ത്തി ലംഘിച്ചതിന് ഇന്തൊനീഷ്യയില്‍ 7 മാസം മുന്‍പ് തടഞ്ഞു വച്ച എസ്ടി പെഗാസസ് കപ്പലിലെ മലയാളി ഉൾപ്പെടെ അഞ്ചു ജീവനക്കാരെ വിട്ടയച്ചു. കാസർകോട് കുമ്പള ആരിക്കാടി കൊപ്പള സ്വദേശി…

മരട് ഫ്ലാറ്റ് പ്രശ്നത്തിൽ സർവ്വകക്ഷിയോഗം മുഖ്യമന്ത്രി വിളിച്ചു.

മരട് ഫ്ലാറ്റ് പ്രശ്നത്തിൽ മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചു. മറ്റന്നാൾ വൈകീട്ട് മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഫ്ലാറ്റ് ഒഴിയാനായി നഗരസഭ നൽകിയ സമയപരിധി…