Browsing Category

politics

യു.ഡി.എഫിലെ വിള്ളല്‍ മുതലെടുക്കാന്‍ എല്‍.ഡി.എഫ് ശ്രമിച്ചിട്ട് കാര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി

കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പ്രചാരണത്തിലുടനീളം നിലനിര്‍ത്താനാണ് എല്‍.ഡി.എഫ് ശ്രമം. അതിനിടെയാണ് യു.ഡി.എഫിലെ ചില യാഥാർഥ്യങ്ങള്‍ തുറന്നു പറഞ്ഞ് ഉമ്മന്‍ ചാണ്ടി ജോസ്…

തൃശൂർ മാപ്രാണത്തു ലോട്ടറി വ്യാപാരിയെ വെട്ടിക്കൊന്നു

തൃശൂർ മാപ്രാണത്തു ലോട്ടറി വ്യാപാരിയെ വെട്ടിക്കൊന്നു. മാപ്രാണം സ്വദേശി വാലത്ത് രാജൻ ആണ് കൊല്ലപ്പെട്ടത്. രാജന്റെ ബന്ധുവിനും ആക്രമണത്തില്‍ പരിക്കേറ്റു. സിനിമ തിയേറ്ററിനു മുന്നിലെ…

തെരഞ്ഞെടുപ്പ് പ്രചാരണം പാലായിൽ എന്ന് യു ഡി എഫ് യോഗം പി ജെ ജോസഫ് പങ്കെടുക്കും

തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ യു.ഡി.എഫ് നേതൃയോഗം ഇന്ന് പാലായിൽ ചേരും. ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല എന്നിവർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പി.ജെ ജോസഫും…

മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ ഉടമകൾക്ക് നൽകിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും

മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും

കരാറുകാരന്റെ മരണം; കോൺഗ്രസ് നേതാക്കൾക്ക് പൊലീസിന്റെ നോട്ടീസ്

ചെറുപുഴയില്‍ കരാറുകാരന്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. മൊഴി രേഖപ്പെടുത്തുന്നതിനായി ശനിയാഴ്ച ഹാജരാകണമെന്ന്…

ഏക സിവില്‍ കോഡ് കാരണം ആരാഞ്ഞു : സുപ്രീംകോടതി

രാജ്യത്തെ ഏകീകൃത വ്യക്തിനിയമത്തിൽ (ഏക സിവില്‍ കോഡ്) വിമർശനവുമായി സുപ്രീംകോടതി. സുപ്രീംകോടതിയിൽ നിന്ന് സമ്മർദ്ദം ഉണ്ടായിട്ട് പോലും ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കാൻ രാജ്യത്ത് ഇതുവരെ…

കടുത്ത സാമ്പത്തിക പ്രതിസന്ധി വാർത്താസമ്മേളനത്തിനൊരുങ്ങി നിർമല സീതാരാമൻ

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന വാർത്തകൾക്കിടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ മാധ്യമങ്ങളെ കാണും

ജോസഫിനെതിരെ കൂക്കിവിളി അവർത്തിക്കില്ലന്നു റോഷി

പി.ജെ ജോസഫിനെതിരെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ കൂക്കി വിളിച്ചത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജോസ് കെ മാണി പക്ഷം നേതാവ് റോഷി…

പി.കെ ശശിയെ സി.പി.എം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സസ്പെന്‍ഷനിലായിരുന്ന ഷൊര്‍ണൂര്‍ എം.എല്‍.എ, പി.കെ ശശിയെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ കമ്മിറ്റിയുടെ…

രാജ്യത്തെ സാമ്പത്തിക മാന്ദ്യം വളർച്ച നേടാൻ നിർദ്ദേശങ്ങളുമായി മൻമോഹൻ സിംഗ്

മോഡി സർക്കാരിന്റെ തെറ്റായ സാമ്പത്തിക പരിഷ്‌കാരം മൂലം രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ നിർദ്ദേശങ്ങൾ മായി മുൻ പ്രദാനമന്ത്രി മൻമോഹൻസിങ് , നിലവിലെ സാമ്പത്തിക…