Browsing Category
politics
എൻ.സി.പി ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും
രണ്ടാം പിണറായി സർക്കാരിൽ ലഭിച്ച മന്ത്രി സ്ഥാനം ടേം വ്യവസ്ഥയിൽ പങ്കുവയ്ക്കാൻ എൻ.സി.പി തീരുമാനം. ഇതനുസരിച്ച് ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും…
രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ക്ക് ശൈലജ അടക്കം മുൻന്ത്രിമാർ ആരുമില്ല എല്ലാം പുതുമുഖങ്ങൾ
രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ എല്ലാം പുതുമുഖങ്ങള്‍. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇത്തവണ മന്ത്രിസഭയിലില്ല.
ഇന്ധന വില വർധിപ്പിച്ചു കേന്ദ്രം പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടി
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് 96.26 പൈസയും ഡീസലിന് 88.32പൈസയുമാണ് ഇന്ന് കോഴിക്കോട്ടെ വില.
21 മന്ത്രിമാരുണ്ട്. ഗവര്‍ണറുണ്ട്. ചീഫ് സെക്രട്ടറിയുണ്ട്… സത്യപ്രതിജ്ഞക്ക് അഞ്ചൂർ പേര് മാത്രം മുഖ്യമന്ത്രിയുടെ…
സംസ്ഥാനത്ത് കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വളരെ വിജയകരമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍…
24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരു
ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര…
ശാരദ ചിട്ടി തട്ടിപ്പ് സിബിഐ ഓഫിന് മുൻപിൽ തൃണമുല്‍ പ്രതിക്ഷേധം
ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കളെ സിബിഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിബിഐ ഓഫീസിന് മുന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. സിബിഐ ഓഫീസിന് നേരെ…
രണ്ടാം പിണറായി മന്ത്രിസഭയിൽ 21 മന്ത്രിമാർ എ വിജയരാഘവൻ
രണ്ടാം പിണറായി മന്ത്രിസഭയിൽ 21 മന്ത്രിമാരായിരിക്കും ഉണ്ടാകുകയെന്ന്ഇതുമുന്നണി കൺവീനര്‍ എ വിജയരാഘവൻ. സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാല് കേരളാ കോൺഗ്രസിനും ജെഡിഎസിനും എൻസിപിക്കും…
ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത കോവിഡ് മരുന്ന് 2 ഡിജി “രോഗികൾക്ക് നൽകിത്തുടങ്ങി
ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (കോവിഡിനെതിരെയുള്ള മരുന്ന് ഇന്നുമുതല്‍ രോഗികളിലേക്ക്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് 10,000 ഡോസ് മരുന്നുകള്‍…
മന്ത്രിസ്ഥാനങ്ങൾ പങ്കുവെക്കുന്നതിൽ ധാരണ ചെറുകക്ഷികൾ രണ്ടര വര്ഷം വീതം സിപിഎം മന്ത്രിമാർ ആരെല്ലാം സസ്പെൻസിൽ !
രണ്ടാം പിണറായി മന്ത്രി സഭയിൽ മന്ത്രിസ്ഥാനങ്ങള്‍ എങ്ങനെ വീതംവെക്കണം എന്നത് സംബന്ധിച്ച് എല്‍.ഡി.എഫ്. യോഗത്തില്‍ ധാരണയായി. ഇനി ആരോക്കെ മന്ത്രിമാരാകും എന്ന കാര്യത്തില്‍ മാത്രമാണ്…
റോഷി അഗസ്റ്റി ൻ മന്ത്രി ഡോ. എൻ. ജയരാജാൻ ചീഫ് വിപ്പ്
കേരളാകോൺഗ്രസ് എം ന് ലഭിക്കുന്ന ഏക മന്ത്രിസ്ഥാനം റോഷി അഗസ്റ്റിന് നൽകാനാണ് ധാരണ. സർക്കാരിന്റെ ചീഫ് വിപ്പ് സ്ഥാനത്തേക്ക് ജയരാജും നിയമിതനാകും.