Browsing Category
politics
സത്യപ്രതിജ്ഞ ചടങ്ങില്‍ ആളെണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി
സത്യപ്രതിജ്ഞ ചടങ്ങില്‍ ആളെണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി. എല്ലാ എം.എല്‍.എമാരും പങ്കെടുക്കണോ എന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കണം. എംഎൽഎമാരുടെ ബന്ധുക്കളെ…
ബ്ലാക്ക് ഫംഗസ് രോഗബാധ മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട്ചെയ്തു ആശങ്ക വേണ്ട മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം
നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാനത്തെമ്പാടുമായി 40,000 പൊലീസുകാരെയാണ് ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതുപോലെ പരിശീലനത്തിലുള്ള 3,000ത്തോളം…
മരണശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ ദുഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണൻ
മുൻമന്ത്രി ആർ ബാലകൃഷ്ണ പിള്ളയുടെ വിൽപത്ര വിവാദത്തിൽ കെ ബി ഗണേഷ് കുമിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണൻ. ആർ ബാലകൃഷ്ണപിള്ള വിൽപത്രം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണ്.
2016ൽ കെ കെ ശൈലജയും പുതുമുഖമായിരുന്നു എം വിജയരാജൻ
രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ കെ ശൈലജയെ മാറ്റി നിർത്തിയതിനെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. 2016ൽ കെ കെ ശൈലജയും പുതുമുഖമായിരുന്നുവെന്നാണ് എം വി…
വീണാ ജോർജിന് ആരോഗ്യവകുപ്പ് ,ധനമന്ത്രിയായി കെ.എൻ.ബാലഗോപാൽ പി.രാജീവിന് വ്യവസായം
രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് വീണാ ജോർജിന്. ഒന്നാം പിണറായി സർക്കാരിൽ കെ.കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത വകുപ്പാണ് വീണാ ജോർജിന് ലഭിച്ചിരിക്കുന്നത്.പത്തനംതിട്ടയിൽ…
500 ലേറെ പേരെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ നടപടി കോവിഡ് നിയമങ്ങളുടെ…
കെ കെ ശൈലജക്കായുള്ള സോഷ്യൽമീഡിയ ക്യാമ്പയ്ൻ അറിഞ്ഞില്ല ! എ വിജയരാഘവൻ
രണ്ടാം പിണറായി മന്ത്രിസഭയിൽ കെ കെ ശൈലജയെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. മന്ത്രിസഭാ…
ചുമതല ഒഴിയുന്നത് അഭിമാനത്തോടെയും സന്തോഷത്തോടെ
ഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ധനകാര്യമന്ത്രി സ്ഥാനത്തു നിന്ന് ചുമതല ഒഴിയുന്നതെന്ന് തോമസ് ഐസക്ക്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ സർക്കാരിന്റെ നല്ല പ്രവർത്തനത്തിനുള്ള അംഗീകാരവും…
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്നറിയാം
ണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് അന്തിമ തീരുമാനമാകും രാവിലെ എകെജി സെൻ്ററിൽ ഇന്ന് സിപിഎം സംസ്ഥാന സെകട്ടേറിയറ്റ് യോഗംചേർന്നു സിപിഎം മന്ത്രിമാരുടെ…
യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി യു പി യിൽ ആളുകൾ ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്‍റെ കൃപയാല്‍ മാത്രമാണ്
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി വീണ്ടും അലഹബാദ് ഹൈക്കോടതി. ഈശ്വര കൃപയാലാണ് യുപിയിലെ ഗ്രാമങ്ങളിലും ചെറിയ ടൗണുകളിലെയും ആരോഗ്യ…