Browsing Category

politics

ഹമാസ് ഇസ്രേൽ സംഘർഷം 12 മണിക്കൂറിടെ 33 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗാസ പോരാട്ടത്തിൽമരിച്ചവരുടെ എണ്ണം 181 ആയി

ഞായറാഴ്ച നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ എട്ട് കുട്ടികളടക്കം 33 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ അധികൃതർ അറിയിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യ സഭാംഗവുമായ രാജീവ് സതാവ് അന്തരിച്ചു

കൊവിഡാനന്തര ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏപ്രിൽ 22നാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. രോഗമുക്തി നേടിയെങ്കിലും ആരോഗ്യാവസ്ഥ മോശമായിരുന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഹമാസ് ഇസ്രേൽ സംഘർഷം ഡെമോക്രാറ്റിക് പാർട്ടിയിൽ ചേരിതിരിവ്

യുഎസ് സെനറ്റിലും യുഎസ് കോൺഗ്രസിലും ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയിൽ ഇസ്‌റായേൽ -പലസ്‌തീൻ സംഘർഷത്തിൽ പ്രകടമായ ചേരിതിരിവ്.

കേരളത്തിന്റെ മുൻ ഗവർണറും മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന ആർ എൽ ഭാട്ടിയ കോവിഡ് ബാധിച്ചു മരിച്ചു

കേരളത്തിന്റെ മുൻ ഗവർണറും മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന ആർ എൽ ഭാട്ടിയ (രഘുനന്ദൻ ലാൽ ഭാട്ടിയ) അന്തരിച്ചു. 99 വയസായിരുന്നു

ടൌട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അറബിക്കടലിൽ രൂപം കൊണ്ട ടൌട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിൽ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചു. ടൗട്ടെ' ചുഴലിക്കാറ്റ് മെയ്‌ 18 ന് ഉച്ചക്ക് ശേഷം മണിക്കൂറിൽ…

അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്ത കാറ്റ് വീശാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ…

അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്ത കാറ്റ്…

823.23 കോടി രൂപ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും….മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ…

കോവിഡ് വ്യാപനം സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധി മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള നടപടികളാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതല്‍ സ്വീകരിക്കുന്നത്. നമ്മുടെ അടുക്കളകളെയാകും കോവിഡ്…

മൂന്നാറിൽ സി എസ് ഐ പുരോഹിതരുടെ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു; രണ്ടു പേർ ഗുരുതരാവസ്ഥയിൽ…

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു മൂന്നാറിൽ സി എസ് ഐ പുരോഹിതർക്കായി നടത്തിയ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി കോവിഡ് ബാധിതനായി മരിച്ചു. ഇതോടെ ധ്യാനത്തിൽ പങ്കെടുത്തതിന് ശേഷം കോവിഡ്…

ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂടി

കോവിഡ് കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർധന തുടരുന്നു. പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂടി.

“രാജ്യത്ത് വാക്സിനും മരുന്നും ഓക്സിജനും കാണാനില്ല, ഒപ്പം പ്രധാനമന്ത്രിയെയും”;രാഹുല്‍ ഗാന്ധി

കോവിഡ് വ്യാപനത്തിനിടെ വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയെല്ലാം രാജ്യത്ത് വലിയ ക്ഷാമമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന്…