Browsing Category
politics
ചന്ദ്രിക കള്ളപ്പണ കേസ് മുഈന്‍ അലി തങ്ങൾ ഇന്ന് ഇ ഡി ക്ക് മുന്നിൽ
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാണക്കാട് കുടുംബാംഗവും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈന്‍ അലി തങ്ങൾ ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകും
കെ.പി അനിൽ കുമാർ കോൺഗ്രസ് വിട്ടപോകരുതായിരുന്നു ചെന്നിത്തല
കെ.പി അനിൽ കുമാർ കോൺഗ്രസ് വിട്ടത് ദൗർഭാഗ്യഗകരമാണെന്ന് രമേശ് ചെന്നിത്തല. അനിൽ കുമാറിന് നിരവധി അവസരങ്ങൾ കൊടുത്തതാണ്, അദ്ദേഹം പാര്‍ട്ടി വിട്ട് പോകാന്‍ പാടില്ലായിരുന്നുവെന്നും…
“കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ ആരും”. കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല…
കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരുണാകരൻ വിട്ടു പോയപ്പോള്‍ പോലും പാർട്ടി തളർന്നിട്ടില്ലെന്നാണ് സതീശന്റെ ഓർമ്മപ്പെടുത്തൽ.…
ലൈംഗീക അധിക്ഷേപം 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി
എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ് ലൈംഗീക അധിക്ഷേപം നടത്തിയെന്ന ഹരിത മുൻ സംസ്ഥാന ഭാരവാഹികളുടെ പരാതിയിൽ പരാതിക്കാരിയായ നജ്മ തബഷീറ നാളെ കോടതിയിൽ മൊഴി നൽകും
കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ സി പി എമ്മിൽ
കോൺഗ്രസിൽ നിന്ന് രാജിവച്ച് എ കെ ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു
കോൺഗ്രസിൽ നിന്നും രാജിവെക്കാനൊരുങ്ങി കെ പി അനിൽകുമാർ
അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്തിയാണ് രാജിയിലേക്ക് നീങ്ങുന്നത്
“ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ മതനേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്” കാനം രാജേന്ദ്രന്‍
വിഷയത്തില്‍ ഇടതുമുന്നണി ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് ഘടക കക്ഷികള്‍ക്ക് അവരവരുടെ അഭിപ്രായമുണ്ടാകുമെന്നും കാനം വിശദീകരിച്ചു.
എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‍ലിയയെ സ്ഥാനത്തുനിന്ന് നീക്കി
കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും കൂടിയാലോചനകളില്ലാതെയുമാണ് ഹരിതയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ഫാത്തിമ തഹ്‍ലിയ പ്രതികരിക്കുകയും ചെയ്തിരുന്നു
ഈരാറ്റുപേട്ട നഗരസഭയിൽ എസ്‌ഡിപിഐ പിന്തുണയോടെ എൽഡിഎഫ് ഭരണം പിടിച്ചു
ഒൻപത് എൽഡിഎഫ് അംഗങ്ങൾക്കൊപ്പം അഞ്ച് എസ്‌ഡിപിഐ വോട്ടുകളും കോൺഗ്രസ് അംഗത്തിന്റെ വോട്ടും അവിശ്വാസം പാസാകാൻ ലഭിച്ചു
മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജോസ് കെ.മാണി
മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം)…