Browsing Category
politics
കോട്ടയത്ത് വീണ്ടും നറുക്കെടുത്തേക്കും ,അവിശ്വസം പാസ്സായെങ്കിലും എൽ ഡി എഫ്, യു ഡി എഫ് കഷിനില തുല്യം
നഗരസഭാ അധ്യക്ഷയ്ക്ക് എതിരായ അവിശ്വാസം പാസായെങ്കിലും അധികാരത്തിലെത്തുക എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ച് എളുപ്പമാകില്ല. ബിജെപി പിന്തുണ ഉണ്ടാകില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍…
കോട്ടയത്ത് യു ഡി എഫ് ന് വമ്പൻ തിരിച്ചടി ബി ജെ പി സഹായത്തോടെ ഇടതുപക്ഷം ഭരണം പിടിച്ചു
കോട്ടയത്ത് യുഡിഎഫിന് തിരിച്ചടി. കോട്ടയം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി.നഗരസഭയിൽ ഇടതു പക്ഷം കൊണ്ടുവന്ന അവിശ്വസ പ്രമേയം പാസ്സായി നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. എല്‍ഡിഎഫിന്‍റെ…
വീണ ജോർജിനെതിരെ അശ്ലീല പരാമർശം പി സി ജോർജിനെതിരെ കേസ്
ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയതിന് പി സി ജോർജിനെതിരെ കേസ്. പി സി ജോർജിനെതിരെ നോർത്ത് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ് കണ്ടെത്തി.
കോഴ ! പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ശബ്ദരേഖ
ബത്തേരി കോഴ വിവാദവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിലുള്ള ശബ്ദരേഖ പരിശോധിക്കാൻ കോടതി ഉത്തരവിട്ടു
യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ കോട്ടയം എൽ ഡി എഫ് നഗരസഭയിൽ അവിശ്വാസം ബിജെപി നിലപാട് ആർക്കൊപ്പം ?
ഈരാറ്റുപ്പേട്ടയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും അവിശ്വാസ പ്രമേയവുമായി എൽഡിഎഫ് രംഗത്ത്. ഭരണ സ്തംഭനം ആരോപിച്ചുള്ള അവിശ്വാസ പ്രമേയം ഇന്ന് ചർച്ചയ്ക്കെടുക്കും. യുഡിഎഫിനും എൽഡിഎഫിനും 22…
ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ ശ്രമം സിറോ മലബാർ സഭ
മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ, നാർക്കോട്ടിക് ജിഹാദ് പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് സിറോ മലബാർ സഭ. സിറോ മലബാർ സഭയുടെ പബ്ലിക് അഫേഴ്‌സ്…
നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താവന നിർഭാഗ്യകരം, പ്രസ്താവനയിൽ വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു മുഖ്യമന്ത്രി
പാലാ ബിഷപ്പിന്റെ പരാമർശം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി, നാർക്കോട്ടിക്ക് ജിഹാദ് പരാമർശ തിലൂടെ നിർഭാഗ്യകരമായ വിവാദവും ഉയർന്നുവന്നുവെന്നുംമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…
സംസ്ഥാനത്ത് 19675 പേർക്ക് ആകെ മരണം 24,039
സംസ്ഥാനത്ത് 19675 പേർക്ക് കൊവിഡ്സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻവാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1,19,594 പരിശോധനകൾ നടന്നു. 142 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രോഗം…
ലോകത്തെ അഭിസംബോധന ചെയ്യണം യു എൻ നു മുന്നിൽ താലിബാൻ
അഫ്ഗാനിലെ പ്രതിനിധിക്ക് യുഎൻ അംഗരാജ്യങ്ങളെ അഭിസംബോധന ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി താലിബാൻ. താലിബാന്റെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന വക്താവ് സുഹൈൽ ഷഹീന് ലോകനേതാക്കളുമായി…
നാർകോട്ടിക്ക് ജിഹാദ് പരാമർശം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത പരാമർശം മുഖ്യമന്ത്രി
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. നാർകോട്ടിക്ക് ജിഹാദ് പരാമർശം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ്…