Browsing Category
politics
‘സിലബസ് പരിഷ്കാരം സിപിഎം അറിഞ്ഞുകൊണ്ട്’ കെ സുധാകരന്
രണ്ടാം പിണറായി സര്‍ക്കാരിന് കാരണം ബിജെപിയാണ്. ഇടതുപക്ഷത്തെ കുരുക്കിലാക്കുന്ന ഒരവസരവും ബിജെപി ഉപയോഗിക്കുന്നില്ല
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവന അതിരുകടന്നതെന്ന് സതീശൻ
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാർക്കോട്ടിക് ജിഹാദ് പ്രസ്താവന അതിരുകടന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. സമാധാന അന്തരീക്ഷവും പരസ്പര…
ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതി എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെ അറസ്റ്റ് ചെയ്തു
ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ്…
നിയമസഭ കയ്യാങ്കളി കേസിൽ കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെ ഹരജി കോടതി തള്ളി
കേസുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ അപേക്ഷ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്
അടിമുടി മാറാന്‍ കോണ്‍ഗ്രസ്; അണികള്‍ക്കും മാര്‍ഗ്ഗരേഖ ഇറക്കി നേതൃത്വം
ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്
സിപിഎം-ലീഗ് തമ്മിൽ അവിശുദ്ധ ബന്ധം; കുഞ്ഞാലിക്കുട്ടി പക്ഷവുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് കെ സുരേന്ദ്രൻ
ലീഗിനാല്‍ നയിക്കപ്പെടുന്ന കോണ്‍ഗ്രസ്, കഥ അറിയാതെ ആട്ടം കാണുന്നുവെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി
ഹരിത ,കുഞ്ഞാലികുട്ടി വിഷയം മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്
മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. എംഎസ്എഫ്-ഹരിത തര്‍ക്കം ഇനിയും അവസാനിക്കാത്തതിനാല്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കും
എം സ്വരാജിന്റെ ഹര്‍ജിയില്‍ കെ ബാബുവിന് ഹൈക്കോടതി നോട്ടീസ്
കെ ബാബുവടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു
“കോൺഗ്രസിൽ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദർശനം” പരിഹസിച്ച എ വിജയരാഘവൻ
പുതിയ നേതാവ് പഴയ നേതാവിനെ കണ്ട് കെട്ടിപ്പിടിക്കുകയാണ്. ഇതാണോ ജനങ്ങള്‍ക്കായുള്ള ഇവരുടെ സേവനമെന്നും വിജയരാഘവന് ചോദിച്ചു
അഫ്ഗാനിൽ താലിബാൻ ഭീകരവാദികളുടെ ആഘോഷത്തിനിടയിൽ വെടിവയ്പ്പ് 17 സാധാരക്കാർ കൊല്ലപ്പെട്ടു .താലിബാൻ കിഴടങ്ങുകയില്ലന്നു…
താലിബാൻ കാബുളിൽനടത്തിയ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു,തെരുവിലിറങ്ങിയ താലിബാൻ ഭീകരർ താലിബാന്റെ വിജയം ആഘോഷിച്ചു അലക്ഷയമായി ഉതിർത്ത വെടിയുണ്ടകൾ ഏറ്റാണ് നിരപരാതികൾ കൊല്ലപ്പെട്ടത്…