‘ഗ്ലോബൽ ടൗൺ ഹാൾ’ നടിയെ അക്രമിച്ചകേസിലെ അതിജീവിത പൊതുവേദിയിലെത്തുന്നു

നടിയെ അക്രമിച്ചെന്ന കേസിലെ ഇര തനിക്കുണ്ടായ അനുഭവങ്ങൾ പൊതുവേദിയിൽ പറയാൻ തയ്യാറാകണമെന്ന് പ്രമുഖ മാധയമപ്രവർത്തക ബർഖാ ദത്ത് ആവശ്യപ്പെട്ടിരുന്നു

0

ഡൽഹി | നടിയെ അക്രമിച്ചെന്ന കേസിലെ ഇര പൊതുവേദിയിൽ തനിക്ക് നേരെ നടന്ന അതിക്രമം വിവരിക്കും ‘ഗ്ലോബൽ ടൗൺ ഹാൾ’ എന്ന പേരിൽ നാളെ രണ്ട് മണിക്ക് ഓൺലൈനായി നടക്കുന്ന പരിപാടിയിലാണ് നടി സംസാരിക്കുക. മാധ്യമപ്രവർത്തക ബർഖാ ദത്ത് പരിപാടിയുടെ മോഡറേറ്ററാകും. വിവാഹമോചനത്തിന് ശേഷം നേരിട്ട സൈബർ ആക്രമണത്തെ കുറിച്ച് നടി സാമന്ത രുഥ് പ്രഭുവും ആദ്യമായി പൊതുവേദിയിൽ സംസാരിക്കും. സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്, പാരാലിമ്പിക് ഗോൾഡ് മെഡലിസ്റ്റ് ആവണി ലെഖാറ തുടങ്ങി രാജ്യത്ത് വിവിധ മേഖലകളിലുള്ള 12 സ്ത്രീകളാണ് പരിപാടിയുടെ ഭാഗമാവു

നടിയെ അക്രമിച്ചെന്ന കേസിലെ ഇര തനിക്കുണ്ടായ അനുഭവങ്ങൾ പൊതുവേദിയിൽ പറയാൻ തയ്യാറാകണമെന്ന് പ്രമുഖ മാധയമപ്രവർത്തക ബർഖാ ദത്ത് ആവശ്യപ്പെട്ടിരുന്നു .

.

-

You might also like

-