Browsing Category
politics
136ദിവസത്തെ ഇടവേളകൾക്ക് ശേഷം, പ്രതിപക്ഷത്തെ ആവേശത്തിലാക്കി രാഹുൽ ഗാന്ധി പാർലമെന്റിൽ
അപകീര്‍ത്തി കേസില്‍ സൂറത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധി അയോഗ്യത മാറി ലോക്‌സഭയില്‍ തിരികെയെത്തി.134 ദിവസത്തെ ഇടവേളകൾക്ക് ശേഷം, എംപി സ്ഥാനം…
അഴിമതിയും കുടുംബാധ്യപത്യവും ഇന്ത്യ വിടണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി
പ്രതിപക്ഷം വികസനവിരോധികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയും കുടുംബാധ്യപത്യവും ഇന്ത്യ വിടണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും 'ഇന്ത്യ' സഖ്യത്തെ സൂചിപ്പിച്ച്…
ചിങ്ങം ഒന്ന് കർഷക വഞ്ചനാദിനം ആയി ആചരിക്കും. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ
കേരളത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരാണ് കർഷകരെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ. കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിഷപ്പ്…
രാഹുൽ ഗാന്ധിയുടെ അയോഗ്യത,ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി
രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട്…
13 ഗ്രാമ പഞ്ചായത്തുകളെ ദുരന്ത നിവാരണ നിയമത്തിന് കിഴിലാകിഴിലാക്കി ഉത്തരവ് പുറപ്പെടുവിച്ച ഇടുക്കി ജില്ലാകളക്ടർക്കെതിരെ സമര…
13 ഗ്രാമ പഞ്ചായത്തുകളെ ദുരന്ത നിവാരണ നിയമത്തിന് കിഴിലാകിഴിലാക്കി ഉത്തരവ് പുറപ്പെടുവിച്ച ഇടുക്കി ജില്ലാകളക്ടർക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ദേവികുളം എംഎല്‍എ അഡ്വ. എ രാജ.…
പട്ടയ-ഭൂപ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിന്‍
അര്‍ഹരായ എല്ലാവരുടെയും പട്ടയ-ഭൂപ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന…
“മൂന്ന് കാര്യങ്ങൾ മറച്ചുവെക്കാനാകില്ല : സൂര്യൻ, ചന്ദ്രൻ, സത്യം”പ്രിയങ്കഗാന്ധി
ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല. സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാണതെന്നും അവര്‍ ട്വിറ്ററിൽ കുറിച്ചു
ഇന്നല്ലങ്കിൽ നാളെ സത്യം ജയിക്കും. എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിക്ക് വ്യക്തതായുണ്ട് ..സുപ്രീം കോടതി വിധിയിൽ…
തന്നെ അയോഗ്യനാക്കിയ സൂറത്ത് കൊഡൈത്തി വിധിക്ക് സ്റ്റേ
ളഭാഭിതയിൽ പ്രതികരിച്ച്രാ രാഹുൽ ഗാന്ധി . അയോഗ്യത നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ…
രാഹുൽ യോഗ്യൻ !രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് സിജെഎം കോടതിയുടെ വിധിക്ക് സ്റ്റേ
രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജിയിൽ സുപ്രീം കോടതിയുടെ അനുകൂലവിധി. ഇതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങി
ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചുതീർക്കത്തവർക്ക് കടുത്ത പിഴ
ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചുതീർക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. നിലവിലുള്ള പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ്…