Browsing Category

politics

‘ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗിക്കണം’; മുഖ്യമന്ത്രി

മിത്ത് വിവാദം കത്തിനിൽക്കെ മെഡിക്കൽ സമ്മേളന പരിപാടിയിൽ വിഷയം പരാമർശിക്കാതെ മുഖ്യമന്ത്രി

സ്പീക്കർ എ എൻ ഷംസീറിൻ്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനം ഇന്ന്.

ശാസ്ത്രത്തെയും മിത്തിനെയും കുറിച്ചുളള നിയമസഭ സ്പീക്കർ എ എൻ ഷംസീറിൻ്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനം ഇന്ന്. ഗണപതി ക്ഷേത്രങ്ങളിൽ എത്തി…

മണിപ്പൂരിന് ഒപ്പം ഹരിയാനയും ,പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

മണിപ്പൂര്‍ സന്ദര്‍ശിച്ച പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണിയുടെ എംപിമാര്‍ ഇന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ…

‘ ക്രമസമാധാനം പൂർണ്ണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പാകും’ മണിപ്പൂർ കലാപം കേന്ദ്ര സംസ്ഥാന സർക്കാരുകളെ…

മണിപ്പൂർ കലാപം കേന്ദ്ര സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു സുപ്രിം കോടതി മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണ്ണമായി തകർന്നില്ലേ എന്ന് സുപ്രീംകോടതി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റും

മുഖ്യവനം വകുപ്പ് മേധാവി ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥർ ഇന്ന് വിരമിക്കും

മുഖ്യ വനം വകുപ്പ് മേധാവി ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥർ ഇന്ന് വിരമിക്കും. മുഖ്യ വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ഡിജിപി ടോമിന്‍ ജെ തച്ചങ്കരി, നിയമ സെക്രട്ടറി വി ഹരി നായർ…

സജീവ രാഷ്ട്രീയത്തിലേക്കില്ലാ ..ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടം അച്ചു ഉമ്മൻ

സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നു അറിയിച്ച് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ.പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചയിൽ ഉമ്മൻചാണ്ടിക്ക് പകരം ആരെന്ന ചർച്ചയിൽ അച്ചു…

മണിപ്പൂരിൽ ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയയൻ.

മണിപ്പൂരിൽ ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയയൻ. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ചു…

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും

ണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും. പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞവർക്കായി അന്വേഷണം…

‘യുണൈറ്റഡ് വീ സ്റ്റാൻ‍ഡ്’എൻ ഡി എ ക്കെതിരായ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം

എൻ ഡി എ ക്കെതിരായ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവിൽ ചേരും.‘യുണൈറ്റഡ് വീ സ്റ്റാൻ‍ഡ്’ (ഞങ്ങളൊരുമിച്ച്) എന്ന ഐക്യ മുദ്രാവാക്യമുയർത്തി ഇന്നും…