Browsing Category

Photos

കൊറോണ: ആലപ്പുഴയില്‍ 124 പേര്‍ നിരീക്ഷണത്തില്‍

കേരളത്തില്‍ ഒരാള്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലുള്ള യുവാവിനാണ് രോഗബാധ

ഗവർണറെ തിരിച്ചു വിളിക്കണം പ്രമേയം കാര്യോപദേശക സമിതി തള്ളി

ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് സ്പീക്കർ തള്ളി.കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.തീരുമാനത്തിൽ പ്രതിപക്ഷം…

ചൈനയിൽ കൊറോണ വൈറസ് ബാധയേറ്റു മരണം 106 പേർ മരിച്ചു, 2,700 ൽ അധികം ആളുകളിൽ രോഗം സ്ഥികരിച്ചു

കൊറോണ വൈറസിന്റെ പുതിയ ദുരൂഹതയിൽ നിന്ന് രോഗബാധിതരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം 2,700 ന് മുകളിലായി, ചൈനയിൽ 106…

“ഈസി വാക്കോവർ അല്ല” ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറി: മുല്ലപ്പള്ളി രാമചന്ദ്രന്‍

ആസന്നമായ തെരെഞ്ഞെടുപ്പ് കോൺഗ്രസ്സിന് ഈസി വാക്കോവർ അല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം മാറി, ഇനി കഠിനാധ്വാനം ചെയ്താലെ…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം,നയപ്രഖ്യാപന പ്രസംഗം നിയമവശം…

നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് ഗവര്‍ണര്‍ നിയമവശം പരിശോധിക്കാനൊരുങ്ങുന്നു. പൌരത്വ നിയമഭേദഗതിയുള്‍പ്പെടെ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്.…

ഒരാൾക്ക് ഒരു പദവി , കോൺഗ്രസ്സ് ജംബോ പട്ടിക എ ഐ സി സി തള്ളി

 കെ.പി.സി.സി ജംബോ ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് തള്ളി. ജനപ്രതിനിധികളെ പട്ടികയില്‍ നിന്നും ഒഴിവാക്കും. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്ന വി ഡി സതീശനും…

17 കാരിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു മയക്കുമരുന്ന് സംഘത്തിലെ പ്രധാനിപിടിയിൽ

കോഴിക്കോട് സംസഥാനത്തിന്റെ വിവിധയിടങ്ങളിലും വിദ്യാർത്ഥികൾക്കിടയിൽ കഞ്ഞവ ഉൾപ്പെടെയുള്ള മയക്കുമരുന്ന്കൊ വിതരണം ചെയ്തു വന്നിരുന്ന യുവാവ് പിടിയിലായി കൊടിയത്തൂരില്‍ പതിനേഴുകാരി…

ചൈനയില്‍ 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ

ചൈനയില്‍ 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. വുഹാന്‍ നഗരത്തിലാണ് മുപ്പതിനും 79 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് വൈറസ് ബാധ…

സംസ്ഥാന സർക്കാരുമായുണ്ടാക്കി ഗവർണ്ണർ തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കേണ്ടതില്ല ഗവര്‍ണര്‍

തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലന്ന് ഗവര്‍ണര്‍. ഇക്കാര്യം മന്ത്രി എ.സി മൊയ്തീനെ ഗവര്‍ണര്‍ നേരിട്ടറിയിച്ചു. ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന്…

പൗരത്വ നിയമത്തിനെതിരെ മൈക്രോ സോഫ്റ്റ്, നിയമം – ദൗര്‍ഭാഗ്യകരമെന്നു മൈക്രോസോഫ്റ്റ് സിഇഒ സത്യനാദല്ല

ഇന്ത്യയിലെ ഹൈദരാബാദ് സിറ്റിയിൽ ജനിച്ചുവളർന്ന ഇന്ത്യൻ അമേരിക്കൻ വ്യവസായിയും മൈക്രോസോഫ്റ്റ് സിഇഒ യുമായ സത്യനാദല്ല പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതികരണവുമായി പരസ്യമായി രംഗത്ത്…