Browsing Category
News
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് കർഷക പുത്രി മൈത്രി പട്ടേൽ
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് മൈത്രി പട്ടേൽ പത്തൊമ്പതുകാരിയായ മൈത്രി ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയാണ്.
കാബൂളിൽ ഐ എസ് ന് തിരിച്ചടി നൽകി അമേരിക്ക ഐ എസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ ഡ്രോൺ ആക്രമണം
വാഷിംഗ്ടണ്‍: കാബുള്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക. അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍
അമേരിക്ക വ്യോമാക്രമണം നടത്തി.
ആഗസ്ത് 31നകം ഒഴിപ്പിക്കൽ നടപടികൾഅവസാനിപ്പിച്ചു വിദേശ സൈന്യം രാജ്യം വിടണം താലിബാൻ ,മുഴുവൻ യു എസ് പൗരന്മാരെയും…
കുടിയൊഴിപ്പിക്കലുമായി അനിശ്ചിതത്വം നിലനിൽക്കെ അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സേനകൾക്ക് പിന്മാറാൻ താലിബാൻ അനുവദിച്ച സമയം ഇനി മൂന്നു ദിവസം മാത്രം. ആഗസ്ത് 31നകം ഒഴിപ്പിക്കൽ നടപടികൾ…
ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ആറുമാസത്തെ വിസ നൽകുമെന്ന് കേന്ദ്രസർക്കാർ
ഇന്ത്യയിലെത്തുന്ന അഫ്ഗാനികൾക്ക് ആറുമാസത്തെ വിസ നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അഫ്ഗാൻ പൗരന്മാർക്ക് ഇന്ത്യയിലെത്താൻ ഇ-വിസ സമർപ്പിക്കണമെന്ന ഉത്തരവിന് പിന്നാലെയാണ്…
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ,ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച്
സംസ്ഥാനത്തു അതിതീവ്വ്ര മഴക്ക് സ്ഥതയുണ്ടെന്നു കാലാവസ്ഥാനിരീക്ഷകേന്ദ്രം , രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത.
ചാമൂണ്ഡി ഹില്‍സില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അന്വേഷണം മലയാളി വിദ്യർത്ഥികളിലേക്ക്
മൈസൂരിലെ പ്രധാന ടൂറിസം കേന്ദ്രമായ ചാമൂണ്ഡി ഹില്‍സില്‍ വച്ച് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം നടത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിലെ അന്വേഷണം മലയാളികളിലേക്ക്…
പിടിതരാതെ കോവിഡ് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 19.22
സംസ്ഥാനത്ത് ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ…
രോഗികളുടെ എണ്ണം ഏഴിരട്ടിയായി വർദ്ധിച്ചു ,ആശങ്കവേണ്ട ജാഗ്രതപാലിക്കണം വീണ ജോർജ്ജ്
സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വീടിനുള്ളിലും പുറത്തും അതീവ ജാഗ്രത പാലിക്കണം. ബന്ധുവീടുകളിൽ സന്ദർശനം ഒഴിവാക്കണം. രോഗികളുടെ എണ്ണം…
വീണ്ടും ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ
ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ഡൗൺ വരുന്നത്. ട്രിപ്പിൾ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ…
ചരിത്രദൗത്യം സമ്മാനിച്ചതിന്റെ നൂറാം ദിവസമാണ് ഇന്ന്.മുഖ്യമന്ത്രി
കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടർഭരണം എന്ന ചരിത്രദൗത്യം സമ്മാനിച്ചതിന്റെ നൂറാം ദിവസമാണ് ഇന്ന്. 2016ൽ ആരംഭിച്ച നവകേരള സൃഷ്ടിയുടെ തുടർച്ചയാണ് അതിലൂടെ…