Browsing Category
News
കണ്ഠമിടറി ജോ ബൈഡൻ!ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട ചാവേർ സ്ഫോടനത്തിൽകൊല്ലപ്പെട്ടവരുടെ എണ്ണം 103 .
കാബൂൾ വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട ചാവേർ സ്ഫോടനത്തിൽകൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടവരിൽ ഉണ്ട്.
ചക്രവാതചുഴി സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്…
കാബൂൾ ചാവേർ ആകർമാണം 90 പേർ കൊല്ലപ്പെട്ടു 150 പേർക്ക്
കാബൂൾ വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേർ സ്ഫോടനത്തിൽ 90 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പതിമൂന്ന് അമേരിക്കൻ സൈനികർ…
നൗഷാദ്.,ബിഗ് ഷെഫ് അന്തരിച്ചു
പാചക വിദഗ്ധനു സിനിമ നിർമ്മാതാവുമായ നൗഷാദ് (54) അന്തരിച്ചു. ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം
കാബൂളിലെ ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ ഐഎസ് ഭീകരർ; ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ തിരിച്ചടിക്കുമെന്ന് ജോ ബിഡൻ
അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ തുടർ സ്ഫോടനങ്ങൾക്ക് പിന്നിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ഇസ്ലാമിക്…
കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 10,850 ലിറ്റർ സ്പിരിറ്റാണ് പിടികൂടി
സേലത്ത് കേരളത്തിന്റെ വൻ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന 10,850 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്
കാബൂളിൽ ചാവേർ ആക്രമണം കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി.
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ തുടർ ചാവേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. 143 പേർക്ക് പരിക്കേറ്റു. 13 യു എസ് സൈനികരും…
കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ സ്ഫോടനം മരണം 20 കവിഞ്ഞു
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 20 കവിഞ്ഞു നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്ലാമിക്…
കാബൂൾ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനം
അഫ്ഗാനിസ്താനിൽ കാബൂൾ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനം നടന്നതായി പെന്റഗൺ സ്ഥിരീകരിച്ചു
ഭര്ത്താവ് ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ഇംഗിതത്തിന് എതിരായോ ലൈംഗികബന്ധത്തിലേര്പ്പെട്ടാല് ബലാത്സംഗമാവില്ലെന്ന്
ഭര്ത്താവ് ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ഇംഗിതത്തിന് എതിരായോ ലൈംഗികബന്ധത്തിലേര്പ്പെട്ടാല് ബലാത്സംഗമാവില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യക്ക് 15 വയസിന് മുകളില്…