Browsing Category
News
പതിനൊന്നുകാരി അഹമ്മദാബാദ് ജില്ലാ കളക്ടർ
പതിനൊന്നു വയസാകാരി ജില്ലാ കളക്ടർ റായി ബ്രെയിൻ ട്യൂമറിനോട് പോരാടുന്ന പതിനൊന്നുകാരിയുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് അഹമ്മദാബാദ് ജില്ലാ ഭരണകൂടം.
അമരീന്ദറിന്റെ രാജിയോടെ പഞ്ചാബ് കോൺഗ്രസിൽ കലാപം ,സിദ്ദു രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി അമരീന്ദര്‍,
അമരീന്ദറിന്റെ രാജിയോടെ പഞ്ചാബ് കോൺഗ്രസിൽ കലാപ ഉടെലെടുത്തിരിക്കുകയാണ് .തന്നെ കോൺഗ്രസ്സ് അപമാനിച്ചതായി രാജിക്ക് ശേഷം അമരീന്ദർ ആരോപിച്ചു
കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം ഈ മാസം 28ന്?
സി പി ഐ നേതാവും ജെ എന്‍ യു മുന്‍ യൂണിയന് പ്രസിഡന്റ് മായാ കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്. കനയ്യകുമാറും ഗുജറാത്ത് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരുമെന്നാണ്…
സംസ്ഥാനത്തെ നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കും
നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനാമായി . ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് രാജിവച്ചു അല്പസമയം
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് രാജിവച്ചു അല്പസമയം മുൻപാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് ഗവർണറെ കണ്ട് അദ്ദേഹത്തിന്റെയും മന്ത്രിസഭയുടെയും രാജി സമർപ്പിച്ചത്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെഎം റോയി അന്തരിച്ചു.
:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെഎം റോയി അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ വസതിയില്‍ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അന്ത്യം
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചേക്കും! മാറിനിൽക്കാൻ ഹൈ കമാൻഡ്
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അമരീന്ദറിനോട് രാജി ആവശ്യപ്പെട്ടതായാണ് സൂചന.
നിയത്തിൽ മാറ്റം വേണം രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ.
രാജ്യത്ത് നിലനില്‍ക്കുന്നത് കൊളോണിയല്‍ നിയമസംവിധാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഇന്ത്യന്‍ ജനസംഖ്യയ്ക്ക് യോജിച്ചതല്ല നിലവിലെ നിയമവ്യവസ്ഥ
കൊവിഡ് ബാധിച്ച് മരിച്ച ദളിത് വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ പരാതിയുമായി മക്കൾ
കൊവിഡ് ബാധിച്ച് മരിച്ച ദളിത് വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയിലെന്ന പരാതിയുമായി മക്കൾ. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച പെരുമ്പാവൂര്‍ സ്വദേശി കുഞ്ഞുമോന്റെ മകനാണ്…
കൊടിസുനിയെ കൊല്ലാന്‍ ജയിലില്‍ ക്വട്ടേഷന്‍ അന്വേഷണം ശ്കതമാക്കി പോലീസ്
കൊടിസുനിയെ കൊല്ലാന്‍ ജയിലില്‍ ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പോലീസും ജയില്‍വകുപ്പും വേറെവേറെ അന്വേഷണം നടത്തുന്നുണ്ട്. ജയില്‍…