Browsing Category

News

“പാകിസ്താനില്‍ പരിശീലനം” ഡൽഹിയിൽ ഒരു ഭീകരൻ കുടി പോലീസ് പിടിയിൽ

ഡൽഹിയിൽ ഒരു ഭീകര പ്രവർത്തകനെ കുടി അറസ്റ്റ് ചെയ്തു . ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഭീകരന്‍ ഒസാമയുടെ ബന്ധുവായ ഹമീദ് അര്‍ റഹ്‌മാനാണ് പിടിയിലായത്

ഹൈക്കോടതി ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം

സംസ്ഥാനങ്ങളിലെ ഹൈക്കോടതി ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം. 13 ചീഫ് ജസ്റ്റിസുമാരെയും 28 ജഡ്ജിമാരെയും സ്ഥലം മാറ്റാനുള്ള ശുപാർശ കേന്ദ്ര സർക്കാരിന്…

ഹോട്ടലിൽ ഇരുന്ന് ഭക്ഷണം സിനിമ ശാലകൾ തുറക്കുമോ ?ഇന്നറിയാം

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് യോഗം.…

കോഴിക്കോട് ചേവരമ്പലത്ത് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് ഉൾപ്പെട്ട പെൺവാണിഭ സംഘം അറസ്റ്റിൽ

കോഴിക്കോട് ചേവരമ്പലത്ത് പെൺവാണിഭ സംഘം അറസ്റ്റിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്‌ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്

എതിർത്ത് കേരളം പെട്രോളും, ഡീസലും ജിഎസ്ടി പരിധി വിഷയം വീണ്ടും ചർച്ചചെയ്യും

പെട്രോളും, ഡീസലും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ ശക്തമായി എതിർത്ത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ. ഇതേ തുടർന്ന് ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം വിശദമായി ചർച്ച…

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്, ആകെ കോവിഡ് മരണം 23,296

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം…

താലിബാൻ അധിനിവേശം അഫ്ഗാൻ ജനത കൊടിയ ദാരിദ്ര്യത്തിൽ,ദശലക്ഷക്കണക്കിനാളുകൾക്ക് ഭക്ഷണവും കുടിവെള്ളവും ഇല്ല

അഫഗാനിൽ താലിബാൻ അധിനിവേശത്തോടെ വൻസാമ്പത്തിക പ്രതിസന്ധിയിലായ അഫ്ഗാൻ ജനത പട്ടിണി അകറ്റാൻ പാടുപെടുകയാണ് . ആളുകളുടെ കൈകളിൽ പണമില്ലാതായതോടെ

പോപ്പുലർ ഫിനാൻസ് കമ്പനിയുടെ 31.2കോടിയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

നിക്ഷേപകരുടെ പണം തട്ടിയെടുത്ത് ഉടമകൾ മുങ്ങിയ പോപ്പുലർ ഫിനാൻസ് തട്ടിപ്പ്കമ്പനിയുടെ 31.2കോടിയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

പാലാ ബിഷപ്പിന്റെ പരാമർശം രൂക്ഷമായ പ്രശ്നമാക്കാൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്ന് വിഎൻ വാസവൻ

പാലാ ബിഷപ്പിന്റെ പരാമർശം രൂക്ഷമായ പ്രശ്നമാക്കാൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്ന് മന്ത്രി വിഎൻ വാസവൻപറഞ്ഞു . പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.'ഖുർആനെ…

പ്ലസ് വൺ പരീക്ഷ കുട്ടികൾക്ക് സ്‌കൂളുകളിൽ എത്തി എഴുതാം സുപ്രിം കോടതി

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ കുട്ടികൾ സ്‌കൂളുകളിൽ എത്തി നേരിട്ട്ത്തി പരിഷനടത്താൻ അനുമതി സുപ്രീംകോടതിനൽകി . സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും…