Browsing Category
News
ചന്ദ്രിക കള്ളപ്പണ കേസ് മുഈന് അലി തങ്ങൾ ഇന്ന് ഇ ഡി ക്ക് മുന്നിൽ
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാണക്കാട് കുടുംബാംഗവും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈന് അലി തങ്ങൾ ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകും
ഇന്ധനവില ജി.എസ്.ടി കൗണ്സിലിന്റെ യോഗം ഇന്ന്
ഇന്ധനവില ജി.എസ്.ടിയില് ഉള്പ്പെടുത്തുന്നത് സംബന്ധിച്ച് ചര്ച്ച ചെയ്യാന് ജി.എസ്.ടി കൗണ്സിലിന്റെ യോഗം ഇന്ന് ലക്നൗവില് ചേരും. കോവിഡിന് ശേഷം നടക്കുന്ന ആദ്യത്തെ ഓഫ്ലൈന് യോഗമാണ്…
“കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു രേഖകൾ ഇഡിയ്ക്ക് കൈമാറി” കുഞ്ഞാലിക്കുട്ടിയെ ഇ ഡി ചോദ്യംചെയ്ത് വിട്ടയച്ചു
കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു . ഇല്ലാത്ത ആരോപണങ്ങളുമായി കുറെ പരാതികൾ ഉണ്ടായിരുന്നു .എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ കഴിഞ്ഞുവെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം…
സെക്സ് റാക്കറ്റുമായി ബന്ധമുള്ള സംഘത്തെ 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമമായി പിടികൂടി
പാലക്കാട് മുതലമടയിൽ എക്സൈസ് ഇൻ്റലിജൻസ് നടത്തിയ വാഹന പരിശോധനയിൽ 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നമായ ഹാൻസ് പിടികൂടി. കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു
ഗുജറാത്തില് പുതിയ മന്ത്രിസഭ . 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത
ഗുജറാത്തില് പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേല് അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും പുതിയ…
സംസ്ഥാനത്ത് ഇന്ന് 22,182 പേര്ക്ക് കോവിഡ് അകെ മരണം 23,165
സംസ്ഥാനത്ത് ഇന്ന് 22,182 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ…
“സുന്ദരയെ തനിക്ക് അറിയില്ല” തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രൻ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി
മഞ്ചേശ്വരം കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. കോഴ നല്കിയെന്ന് പറയുന്ന സുന്ദരയെ തനിക്ക് അറിയില്ലെന്നും സംഭവ ദിവസം സ്ഥലത്ത്…
സുരേഷ് ഗോപിക്ക് ചെരുപ്പുകൊണ്ട് സല്യൂട്ട് ഒരുക്കി പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്സ്
സുരേഷ്തൃ ഗോപിക്ക് ചെരുപ്പ് കൊണ്ട് സല്യൂട്ട് ഒരുക്കി പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ,സുരേഷ് ഗോപിയുടെ നിലപാടിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് വേറിട്ട പ്രതിഷേധം…
ബിഷപ്പ് വര്ഗീയ പരാമര്ശം നടത്തിയിട്ടില്ല , രാഷ്രിയത്തെ നോക്കി സല്യൂട്ട് പാടില്ല
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സുരേഷ് ഗോപി എംപി. ബിഷപ് ഹൗസിൽ എത്തി . ബിഷപ്പ് വര്ഗീയ പരാമര്ശം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി കെ സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും. കാസർകോട് ഗസ്റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ചോദ്യംചെയ്യൽ.