Browsing Category
News
മെമ്മറി കാര്ഡ് കാണാത്തതിന് , അമ്മ പന്ത്രണ്ടു വയസ്സുകാരനെ വെടിവച്ചു കൊന്നു
വീട്ടില് സൂക്ഷിച്ചിരുന്ന മെമ്മറി കാര്ഡ് കാണാത്തതിന് പ്രകോപിതയായ മാതാവ് ദേഷ്യം തീര്ത്തത് 12 വയസ്സുകാരനായ മകന്റെ ശരീരത്തിലേക്ക് വെടിയുണ്ടകള് ഉതിര്ത്താണ് .
ഇന്ത്യൻ വംശജൻ അമേരിക്കയിൽ സുപ്പീരിയര് കോടതി ജഡ്ജി
ഇന്ത്യന് അമേരിക്കന് അറ്റോര്ണി വിഭവ് മിത്തല് ഓറഞ്ച് കൗണ്ടി സുപ്പീരിയര് കോര്ട്ട് ജഡ്ജിയായി സെപ്റ്റംബര് 10ന് സത്യപ്രതിജ്ഞ ചെയ്തു
“ബിഷപ്പിന്റെ പ്രസ്താവനയിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല” മുഖ്യമന്ത്രി
പാല ബിഷപ്പിന്റെ പ്രസ്താവനയിൽ കേസെടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ബിഷപ്പിന്റെ വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല,…
17,681 പേർക്ക് കോവിഡ് 25,588 രോഗമുക്തി
സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശ്വാസകരമായ സ്ഥിതിയിലേക്ക് നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു കഴിഞ്ഞ 24 മണിക്കൂറിനിടെ 17,681 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്
കെ.പി അനിൽ കുമാർ കോൺഗ്രസ് വിട്ടപോകരുതായിരുന്നു ചെന്നിത്തല
കെ.പി അനിൽ കുമാർ കോൺഗ്രസ് വിട്ടത് ദൗർഭാഗ്യഗകരമാണെന്ന് രമേശ് ചെന്നിത്തല. അനിൽ കുമാറിന് നിരവധി അവസരങ്ങൾ കൊടുത്തതാണ്, അദ്ദേഹം പാര്ട്ടി വിട്ട് പോകാന് പാടില്ലായിരുന്നുവെന്നും…
ന്യൂന പക്ഷങ്ങൾക്കിടയിൽ നുഴഞ്ഞുകയറാനുള്ള ശ്രമം ചെറുക്കും താഴത്തങ്ങാടി ഇമാമും,ബിഷപ്പ് മലയിൽ കോശി ചെറിയാനും
പാലാ ബിഷപ്പിന്റെ പ്രസ്താവന മുതലെടുക്കാനുള്ള ബി ജെ പി സംഘപരിവാർ നീക്കത്തിന് തടയിട്ടു സി എസ് ഐ സഭയും താഴത്തങ്ങാടി ഇമാമും എന്ത് വിവാദത്തെ ഉണ്ടായാലും മത സൗഹാര്ദ്ദത്തിൽ ഉലച്ചിൽ…
” പൊതുജനമധ്യേ ഞങ്ങൾ കള്ളികളാണ്, ധിക്കാരികളാണ്, പാർട്ടിയെ അനുസരിക്കാത്തവരാണ് , ലീഗ് നേതാക്കൾക്കെതിരെ ഹരിത
ലീഗ് നേതൃത്വത്തിന് എതിരെ രൂക്ഷവിമര്ശനവുമായി ഹരിത മുന് ഭാരവാഹികള്. രൂക്ഷമായ സൈബര് ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും നേതാക്കള്…
“കരുണാകരനെ പോലെ വലിയവര് അല്ല വിട്ടു പോയ ആരും”. കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല…
കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരുണാകരൻ വിട്ടു പോയപ്പോള് പോലും പാർട്ടി തളർന്നിട്ടില്ലെന്നാണ് സതീശന്റെ ഓർമ്മപ്പെടുത്തൽ.…
ഏഴു വയസ്സുള്ള മകന് ഐസ്ക്രീമില് വിഷം കലര്ത്തി നല്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു
ഏഴു വയസ്സുള്ള മകന് ഐസ്ക്രീമില് വിഷം കലര്ത്തി നല്കിയ ശേഷം അമ്മ തൂങ്ങിമരിച്ചു. വിഷബാധയേറ്റ് മകന് മുസാഫ് ആലപ്പുഴ മെഡിക്കല് കോളേജില് തീവ്രപരിചരണ വിഭാഗത്തിലാണ്.
ലൈംഗീക അധിക്ഷേപം 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി
എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ് ലൈംഗീക അധിക്ഷേപം നടത്തിയെന്ന ഹരിത മുൻ സംസ്ഥാന ഭാരവാഹികളുടെ പരാതിയിൽ പരാതിക്കാരിയായ നജ്മ തബഷീറ നാളെ കോടതിയിൽ മൊഴി നൽകും