Browsing Category
News
തിരഞ്ഞെടുപ്പ് കോഴക്കേസ് കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ്
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയ്ക്ക് കോഴനൽകിയ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം.
താലിബാൻ പാകിസ്ഥാൻ ബന്ധം . ലോകരാജ്യങ്ങളും പാകിസ്താനുമായുള്ള ബന്ധം വഷളാകുന്നു . നിലപാട് മാറ്റേണ്ടി വരും യു എസ്
ഭീരസംഘടനയായ തലിബാനുമായി അഫ്ഗാനിൽ പാക്കിസ്ഥാൻ ഭരണത്തിൽ ഇടപെടുന്ന സാഹചര്യത്തിൽ പാകിസ്താനോടുളള സമീപനത്തിൽ മാറ്റം വരുത്തുമെന്ന് യുഎസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ…
BREAKING NEWS പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ആറു ഭീകരരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു
പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ആറു ഭീകരരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.പിടികൂടിയവരിൽ രണ്ട് പേർക്കണ് പാക് പരിശീലനം ലഭിച്ചിട്ടുള്ളതെന്നു ഡൽഹി പൊലീസ് അറിയിച്ചു
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്
പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് ജി.എസ.ടി കൗൺസിൽ പരിശോധിക്കും
വെള്ളിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യും
വ്യവസായി രവി പിള്ളയുടെ മകന്‍റെ വിവാഹ ചടങ്ങിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി
സര്‍ക്കാരിനേയും രവി പിള്ളയേയും സെക്ടറല്‍ മജിസ്ട്രേറ്റിനേയും കക്ഷി ചേര്‍ത്ത കോടതി എല്ലാവര്‍ക്കും നോട്ടീസ് അയച്ചു
തലശേരിയിൽ ബിജെപി-സി പി എം സംഘർഷത്തിൽ പ്രവർത്തകർക്ക് വെട്ടേറ്റു
സാരമായി പരിക്കേറ്റ ധനരാജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
“രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേക്ക് പോവുന്നത് സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്” വി ഡി സതീശൻ
സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേയെന്നും വര്‍ഗീയത ഉണ്ടാക്കുന്നവരെ പിടിക്കാന്‍ ആരുമില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി
മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ
ഇന്നലെയാണ് ഇയാൾ നിപ രോഗലക്ഷണങ്ങളോടെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിയത്
കോൺഗ്രസിൽ നിന്നും രാജിവെക്കാനൊരുങ്ങി കെ പി അനിൽകുമാർ
അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്തിയാണ് രാജിയിലേക്ക് നീങ്ങുന്നത്