Browsing Category

News

വല ചലിപ്പിക്കാൻ ഫുടബോൾ വിപ്ലവത്തിന് ഇന്ന്തുടക്കം …. ; ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു കി​ക്കോ​ഫ്

മോ​സ്കോ: ലോകം വിപ്ലവഭൂമിയിലേക്ക് ചേക്കേറി , റ​ഷ്യ​യാ​ക​ട്ടെ ലോ​ക ത​ല​സ്ഥാ​ന​വു​മാ​യി. ഇ​നി​യു​ള്ള ദി​ന​ങ്ങ​ൾ ടെ​ൽ​സ്റ്റാ​ർ എ​ന്ന പ​ന്തി​നു ചു​റ്റും മു​പ്പ​ത്തി​ര​ണ്ട്…

കഞ്ചിക്കോട്ട് റെയില്‍വെ കോച്ച് ഫാക്ടറി തുടങ്ങുന്നില്ലെന്ന് റെയില്‍വേ മന്ത്രാലയം

കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എം.ബി. രാജേഷ് എം.പിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചു. 2008-2009 ലെ ബജറ്റില്‍ പ്രഖ്യാപിച്ച റെയില്‍വേ കോച്ചു ഫാക്ടറിയാണ് പത്തു വര്‍ഷങ്ങള്‍ക്കു…

കൊ​ച്ചി തീ​ര​ത്ത് ഇ​ന്ത്യ​ന്‍ ച​ര​ക്കു ക​പ്പ​ലി​നു തീ​പി​ടി​ച്ചു

കൊ​ച്ചി: കൊ​ച്ചി തീ​ര​ത്ത് ഇ​ന്ത്യ​ന്‍ ച​ര​ക്കു ക​പ്പ​ലി​നു തീ​പി​ടി​ച്ചു. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. നാ​വി​ക​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍…

മൂന്നുവര്‍ഷത്തേക്ക് അഞ്ചു വന്‍പദ്ധതികളുമായി ഊര്‍ജവകുപ്പ്

തിരുവന്തപുരം:വൈദ്യുതിമേഖലയുടെ സമഗ്രവികസനത്തിന് മൂന്നുവര്‍ഷം കൊണ്ട് നടപ്പാക്കാന്‍ അഞ്ചു വന്‍പദ്ധതികള്‍ക്ക് ഊര്‍ജവകുപ്പ് തുടക്കമിടുന്നു. സൗരോര്‍ജ്ജത്തില്‍ നിന്ന് 1000 മെഗാവാട്ട്…

മഴക്കെടുതിഇടുക്കിയിൽ ജാഗ്രതതുടരുന്നു

ഇടുക്കി:   ജില്ലയില്‍ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി അര്‍ഹമായ ധനസഹായം ലഭ്യമാക്കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാകലക്ടര്‍ ബന്ധപ്പെ'…

ഡാളസില്‍ അന്തര്‍ദേശീയ യോഗാദിനം ജൂണ്‍ 17-ന് ഞായറാഴ്ച 

ഇര്‍വിംഗ് (ഡാളസ്): മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റേയും കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടേയും സംയുക്താഭിമുഖ്യത്തില്‍ നാലാമത് അന്തര്‍ ദേശീയ യോഗാ ദിനം ജൂണ്‍…

മലയാളീ അമേരിക്കയിൽമേയറായി സത്യപ്രതിജ്ഞ ചെയ്തു

സണ്ണിവെയ്ല്‍ (ടെക്‌സസ്): സണ്ണിവെയ്ല്‍ സിറ്റി മേയറായി സജി ജോര്‍ജ് സത്യ പ്രതിജ്ഞ ചെയ്തു. ഇന്നലെ സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ടെക്‌സസ് സെനറ്റര്‍ സിന്‍ഡി ബര്‍ക്കറ്റാണ് സത്യപ്രതിജ്ഞാ…

വിപ്ലവം വിട്ടൊഴിഞ്ഞഭുമിയിൽ ഇനി കാൽപന്ത് വിപ്ലവം .ലോകകപ്പ് ഫുട്ബോളിന് നാളെ പന്തുരുളും

ലോകകപ്പ് ഫുട്ബോളിന് നാളെ പന്തുരുളും. ആതിഥേയരായ റഷ്യയും സൌദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. മോസ്കോ യിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ഒട്ടനവധി സവിശേഷതകളുമായാണ്…

FIFA 2026 ലെ ലോകകപ്പിന് വേദിയായി

2026 ലെ ലോകകപ്പിന് വേദി കോണ്‍കോഫ് . അമേരിക്ക, കാനഡ മെക്സിക്കോ എന്നീവടങ്ങളിലാണ് വേദി. മൊറോക്കോയെ പിന്തള്ളിയാണ് ഈ രാജ്യങ്ങള്‍ വേദി സ്വന്തമാക്കിയത്

ആല്‍ബര്‍ട്ട് സെലാദസ് സ്പെയനെ നയിക്കും… സ്പെയന്‍ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു. 

വേള്‍ഡ് കപ്പിന്  പന്തുരുളുന്നതിന് മണിക്കുറുകള്‍ മുന്പ് പരിശീലകനെ പുറത്താക്കിയ സ്പെയന്‍ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു. ആല്‍ബര്‍ട്ട് സെലാദസ് പുതിയ കോച്ചാകും. നിലവില്‍ അണ്ടര്‍ 21 ടീം…