Browsing Category
News
ഇന്ത്യയിലെ ആദ്യ ട്രാന്സ്ജെന്ഡര് അഭിഭാഷക എന്ന നേട്ടം സത്യശ്രീക്ക് സ്വന്തം
ചെന്നൈ: ഇന്ത്യയിലെ ആദ്യ ട്രാന്സ്ജെന്ഡര് അഭിഭാഷക എന്ന നേട്ടം ഇനി തമിഴ്നാട് സ്വദേശിനി സത്യശ്രീ ശര്മിളക്ക് സ്വന്തം. മദ്രാസ് ഹൈക്കോടതിയിലാണ് സത്യശ്രീ അഭിഭാഷകയായി എന് റോള്…
അമേരിക്കയിലെ ഹാരിസ് കൗണ്ടിയില് വെസ്റ്റ് നൈല് വൈറസ് വ്യാപകമാകുന്നു
ഹാരിസ് കൗണ്ടി (ടെക്സസ്സ്): കടുത്ത വേനല്ക്കാലം ആരംഭിച്ചതോടെ കൊതുകുകളില് നിന്നും പടരുന്ന വെസ്റ്റ് നൈല് വൈറസ് വ്യാപകമാകുന്നതായി പബ്ലിക്ക് ഹെല്ത്ത് ഡിപ്പാര്ട്ട്മെന്റ്…
സ്വയം നഗ്നചിത്രമുണ്ടാക്കി യുവാവിനെകുടുക്കാൻ ശ്രമിച്ച യുവതി ഒടുവിൽ പോലീസ് പിടിയില്
എറണാകുളം: നഗ്നചിത്രം സ്വയം ഉണ്ടാക്കി യുവാവിനെ കുടുക്കാന് ശ്രമിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തോപ്പുംപടി സ്വദേശിനിയായ കോളേജ് വിദ്യാര്ത്ഥിനിക്കെതിരെയാണ് പൊലീസ്…
ഒരു കുടുംബത്തിലെ 11 പേര് തൂങ്ങി മരിച്ച നിലയില്
ന്യൂഡല്ഹി: ഡല്ഹി ബുരാരിയില് ഒരു കുടുംബത്തിലെ 11 പേരെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ഏഴു സ്ത്രീകളും നാലു പുരുഷന്മാരെയുമാണ് തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.…
ലിബിയി ൽ ബോട്ടു മറിഞ്ഞ് നൂറിലധികം അഭയാര്ഥികളെ കാണാതായി നിരവധി 700 പേർ മരിച്ചതായി റിപ്പോർട്ട്
ലിബിയന് കടല്ത്തീരത്ത് ബോട്ടുമറിഞ്ഞ് നൂറിലധികം അഭയാര്ഥികളെ കാണാതായി. ഇവരെല്ലാം കടലില് മുങ്ങിമരിച്ചിട്ടുണ്ടാകാമെന്ന് ലിബിയന് തീരദേശ സേന അറിയിച്ചു.
മെഡിറ്ററേനിയന്…
ചീഫ് സെക്രട്ടറി ആയി ടോം ജോസ് ചുമതലയേറ്റു.
സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകളെ മികച്ച രീതിയിൽ ഏകോപിപ്പിക്കുമെന്ന് പുതുതായി ചുമതലയേറ്റ ചീഫ് സെക്രട്ടറി ടോം ടോം ജോസ് അറിയിച്ചു. തികഞ്ഞ അർപ്പണ…
അവള്ക്കൊപ്പം; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിനായകന്റെ നേതൃത്വത്തില് പുതിയ ചലച്ചിത്രകൂട്ടായ്മ
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന് വിനായകന്റെ നേതൃത്വത്തില് പുതിയ ചലച്ചിത്രകൂട്ടായ്മ.നടന് വിനായകന്, അലന്സിയര്, നടിമാരായ രേവതി, പാര്വതി,…
തടങ്കലിൽ നിന്നും മോചനം അഞ്ജലിക്ക് പ്രണയ സാഫല്യം
കുന്നംകുളം : വർഗ്ഗിയ വാദികളുടെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട തൃശൂർ കണ്ടാണശേരി സ്വദേശിനി അഞ്ജലിയും തൃശൂർ കൂനംമൂച്ചി സ്വദേശി മനാസും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. ഇന്ന്…
പാക്കിസ്ഥാന് ഭീകരരുടെ പറുദീസയെന്ന് യുനൈറ്റഡ് നേഷന്സ് അമേരിക്കന് പ്രതിനിധി നിക്കി ഹേലി
ന്യൂയോർക്ക് :പാക്കിസ്ഥാന് ഭരണകൂടം ഭീകരര്ക്ക് സംരക്ഷണം നല്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യുനൈറ്റഡ് നേഷന്സ് അമേരിക്കന് പ്രതിനിധിയും, ഇന്ത്യന് വംശജയുമായ നിക്കി ഹേലി…
കന്നുകാലികളെ ജാമ്യം നൽകി പണംതട്ടിയ കേസിൽ അമേരിക്കയിൽ ഒരാൾ പിടിയിൽ
വിചിറ്റ ഫാള്സ് (ടെക്സസ്): ടെക്സസ്, ഒക്ലഹോമ സംസ്ഥാനങ്ങളില് പത്തു കൗണ്ടികളിലായി 8,000 പശുക്കളെ ജാമ്യം നല്കി 5.8 മില്യണ് ഡോളര് തട്ടിപ്പു നടത്തിയ വിചിറ്റ ഫാള്സില് നിന്നുള്ള…