ചീഫ് സെക്രട്ടറി ആയി ടോം ജോസ് ചുമതലയേറ്റു.

സർക്കാരിന്റെ നയങ്ങൾക്കും മാലിന്യ പ്രശ്ന പരിഹാരത്തിനും പ്രാധാന്യം നൽകും

0

സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകളെ മികച്ച രീതിയിൽ ഏകോപിപ്പിക്കുമെന്ന് പുതുതായി ചുമതലയേറ്റ ചീഫ് സെക്രട്ടറി ടോം ടോം ജോസ് അറിയിച്ചു. തികഞ്ഞ അർപ്പണ ബോധത്തോടെയാണ് ചുമതലയേൽക്കുന്നത് .സംസ്ഥാനത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് പ്രാധാന്യം നൽകും കേരളത്തെ വൃത്തിയുടെ കാര്യത്തിൽ സിംഗാപ്പ്പുരിന് തുല്യമാക്കണം സാക്ഷരതയിലും അടിസ്‌തതന സൗകര്യ വിൿസനത്തിലും മുന്നേറിയ കേരളത്തെ ശുചിത്വപൂര്ണ കേരളമാക്കുകയാണ് ലക്‌ഷ്യംമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ആന്റണി പുതിയ ചീഫ് സെക്രട്ടറിക്കു ആശംസകൾ നേർന്നു

You might also like

-