അർജന്റീനക്ക് വീണ്ടും കാലിടറി .ആരാധക പ്രതീക്ഷകളൊക്കെയും അസ്ഥാനത്താക്കി ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനോട് ഒരു ഗോളിന് പരാജയപ്പെട്ടു

 ഫ്രാന്‍സ് അടുത്ത റൗണ്ടിലേക്ക് കടന്നിരിക്കുന്നു.അര്‍ജന്റീനന്‍ കളിക്കാരെ കാഴ്ചക്കാരാക്കി നിര്‍ത്തി ഫ്രാന്‍സിന്റെ യുവത്വം നാല് ഗോളുകളണ് അര്‍ജന്റീനന്‍ വലയിലേക്ക് അടിച്ചുകയറ്റിയത്. തിരിച്ചടിച്ച അര്‍ജന്റീനന്‍ പോരാട്ടം മൂന്നു ഗോളുകളിലവസാനിച്ചു.

0

 മോസ്കോ: കളിയുടെ ഓരോ നിമിഴവും കാണികളെ മുൾമുനയിൽ   നിരത്തിയ വാശിയേറിയ മത്സരത്തിൽ  ഒരുഗോളിന് ഫ്രാൻസ്  വിജയിച്ചു 

കളിയുടെ പതിമൂന്നാം മിനിറ്റിൽ പെനാൽറ്റി  കിക്ക്‌  ഗോളാക്കി മാറ്റിയ  ഫ്രാൻസ് ആർജിന്റീനയുടെ  ആൽത്മാവീര്യം  തകർത്തു

.ഫ്രാൻസിസിനുവേണ്ടി  ആദ്യഗോൾ  അന്റോണിനെ ഗ്രിറ്സ്മാൻ  സ്വന്തമാക്കി . നാല്പത്തി  ഒന്ന്മ മിനിറ്റിൽ പ്രത്യക്രമണം നടത്തി ആർജിന്റീന  ഫ്രാൻസിന്റെ വലകുലുക്കി ,പതിനൊന്നാം നമ്പർ സ്‌ട്രൈക്കർ  ഏഞ്ചൽ ദിമനിയയാണ് നിർണായക ഗോൾ നേടിയത്

. ഏറെ കാത്തുനിൽക്കേണ്ടിവന്നില്ല . അർജ്‌ജിന്റീന വീണ്ടും കുതിച്ചു .നാല്പത്തിയെട്ടാം മിനിറ്റിൽ അർജ്‌ജിന്റീനയുടെ  രണ്ടാം നമ്പർ ഡിഫൻഡർ  ഗബ്രിയേൽ  മെർക്കടോ ഫ്രാൻസിന്റെ ഗോൾ വല  തകർത്തു .

അൻപത്തിഏഴാം മിനിറ്റിൽ  ഫ്രാൻസ്  വീണ്ടും  അക്രമിച്ചുകളിച്ചു .ഫ്രാൻസിന്റെ രണ്ടാം  ഡിഫെൻഡർ ബെഞ്ചമിൻപവരെ,ഗോൾ  നേടി ,

വീണ്ടും വീര്യം ചോരാതെ  ഫ്രാൻസ് , അറുപത്തിനാലാം മിനിറ്റിൽ  ഫ്രാൻസിന്റെ  കെയ്‌ലിൻ എംബപ്പേ  ലീഡുയർത്തി . അറുപത്തിയെട്ടാം മിനിറ്റിൽ  ഫ്രാൻസ്  വീണ്ടും ആക്രമിച്ചു  ആർജിന്റീനയുടെ  നെഞ്ചുതുളച്ചു   .അവരുടെ പതിനാലാം നമ്പർ മിഡ്‌ഫീൽഡർ  ബ്ലൈസ് മടിടോ നാലാം ഗോളും നേടി 

കളിയുടെ അവസാനം   എക്സ്ട്രാ ടൈമിൽ  തൊണ്ണൂറ്റി മൂന്നാം   മിനിറ്റിൽ  ആർജിന്റീന മൂന്നാം   ഗോൾ നേടിയെങ്കിലും  ഫ്രാൻസിന്റെ  നാലാം ഗോൾ മറികടക്കാനയില്ല .

You might also like

-