Browsing Category

News

സാന്റാ ബാര്‍ബര പീസ് പ്രൈസ് ദീപാ വില്ലിഹാമിന്‌

കാലിഫോര്‍ണിയ: യുണൈറ്റഡ് നാഷണ്‍സ് അസ്സോസിയേഷന്‍ ഓഫാ സാന്റാ ബാര്‍ബറ ആന്റ് െ്രെട കൗണ്ടീസ് 2018 സാന്റാ ബാര്‍ബര പീസ് െ്രെപസിന് സാമൂഹ്യ പ്രവര്‍ത്തകയായ ദീപാ വില്ലിംഹാം അര്‍ഹയായി.…

ആരാധനാലയങ്ങളില്‍ പോകാണോ വേണ്ടയോ എന്നത് സ്ത്രീക്ക് തീരുമാനിക്കാം ഭക്തിയെ സ്ത്രീ- പുരുഷ വ്യത്യാസത്തില്‍ ഒരിക്കലും…

ഡൽഹി :ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ…

ചെന്നിത്തല ജനശ്രദ്ധ പിടിച്ചുപറ്റാൻ ബഹളം വക്കുന്നു :എംഎം മണി

ഇരുപതേക്കർ : പ്രളയത്തിന് ശേഷം നവകേരളത്തെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളെ കണ്ടില്ലെന്ന് നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ആരോപണങ്ങള്‍…

റോഹിഗ്യന്‍ അഭയര്‍ത്ഥികള്‍ കേരളത്തിലേക്ക്?

ചെന്നൈ: ഉത്തരേന്ത്യയില്‍ നിന്നും വടക്കുകിഴക്കേ ഇന്ത്യയില്‍ നിന്നുമായി ആയിരക്കണക്കിന് റോഹിഗ്യന്‍ അഭയര്‍ത്ഥികള്‍ കേരളത്തിലേക്ക് പാലായനം ചെയ്യുന്നതായി റെയില്‍വേ സംരക്ഷണ സേന‍.…

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് എ. പത്മകുമാർ.വിധി പകർപ്പ് ലഭിച്ചശേഷം…

സുരക്ഷിതമായി സ്ത്രീകൾക്ക് മലചവിട്ടാൻ നടപടിയുണ്ടാകും:മന്ത്രി കടകംപള്ളി സുരേന്ദ്രൻ‍

തിരുവനന്തപുരം: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ‍. ഇനിയുള്ള തീരുമാനം…

ശബരിമലയിൽ സ്ത്രീകൾക്ക് അയിത്തമില്ല .ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി

ഡൽഹി ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി. ശാരീരികാവസ്ഥയുടെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നൽകിയ യംങ് ലോയേഴ്സ് അസോസിയേഷന്‍റെ ന വാദം.…

പി കെ ശശിക്ക് എതിരെ ലൈംഗിക പീഡന പരാതിയിൽ സി പി ഐ എം സംസ്ഥാനസമിതി നിലപാടെടുത്തേക്കും

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പി കെ ശശിക്ക് എതിരെ നടപടിക്ക് ശുപാർശയെന്ന് സൂചന. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. പികെ…

ചരക്ക് സേവന നികുതി കൗൺസിൽ യോഗം ഇന്ന്

പനാജി :ചരക്ക് സേവന നികുതി കൗൺസിൽ യോഗം ഇന്ന് ഗോവയില്‍ ചേരും. പ്രളയം ബാധിച്ച കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സഹായകരമായി സംസ്ഥാന ജിഎസ്ടിക്കൊപ്പം സെസ് ഏര്‍പ്പെടുത്തുമെന്ന് നേരത്തെ…

ശബരിമല സ്ത്രീ പ്രവേശനം വിധി ഉടൻ

ഡൽഹി ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ച്ചയായി 8 ദിവസം…