Browsing Category

News

ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഈ വര്‍ഷത്തെ മീഡിയ എക്‌സലന്‍സ് അവാർഡ് ഇന്ത്യ വിഷൻ മീഡിയ   ഡോട്ട്  കോം  ലേഖകൻ…

തിരുവനതപുരം :ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഈ വര്‍ഷത്തെ മീഡിയ എക്‌സലന്‍സ് അവാർഡ് ഇന്ത്യ വിഷൻ മീഡിയ   ഡോട്ട്  കോം  ലേഖകൻ  പി  പി , ചെറിയാന് ലഭിച്ചു . മാധ്യമ രംഗത്തെ…

ഐഎപിസി ഈവര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യാവിഷൻ മീഡിയ ഡോട്ട് കോം ലേഖകന് മീഡിയ എക്‌സലന്‍സ്

ഐഎപിസി ഈവര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു അറ്റ്‌ലാന്റാ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍…

ഡാലസ് കൗണ്ടിയില്‍ ഫ്‌ളൂ കുത്തിവയ്പുകള്‍

ഡാലസ്: ഡാലസ് കൗണ്ടിയില്‍ താമസിക്കുന്നവര്‍ക്ക് ഫ്‌ളൂ കൂത്തിവയ്പുകള്‍ നല്‍കുന്നു. ഒക്ടോബര്‍ മൂന്നു മുതല്‍ .പാക്‌ലാന്റിന്റെ 12 കമ്മ്യൂണിറ്റി ഓറിയന്റിങ് െ്രെപമറി കെയര്‍…

BREAKING NEWS.ന്യൂന മർദ്ദം ഇടുക്കി അണകെട്ട് ഇന്ന് തുറന്നുവിടും

ഇടുക്കി ചെറുതോണി ഡാമിൽ നിന്നും ഇന്ന് (ഒക്ടോ.5) വൈകിട്ട് 4 മണി മുതൽ 50ക്യൂ മെക്സ് വെളളം തുറന്നു വിടാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.2387.66 അടിയായിരുന്നു ജലനിരപ്പ്.…

ന്യൂന മർദ്ദം ഡാമുകൾ തുറന്നു ഇടുക്കി അണകെട്ട് തുറന്നേക്കും

ചെറുതോണി : സംസ്ഥാനത്തു  മഴ കെടുത്തി മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതൽ അണക്കെട്ടുകൾ തുറന്നു. മാട്ടുപ്പെട്ടി കല്ലാർകുട്ടി  മലങ്കര  ലോവർ പെരിയാർ  ഡാമുകളാണ്  സമ്ബരണശേഷി പിന്നിട്ടതോടെ …

സംസ്ഥാനത്തു  ശക്തമായ മഴയ്ക്ക് സാധ്യത: ഇടുക്കിയിലും മലപ്പുറത്തും മറ്റന്നാള്‍ റെഡ് അലർട്ട്; അതീവ ജാഗ്രതാ നിര്‍ദേശം…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.  ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

കണ്ണൂരിൽ നിന്നും പറന്നുയരാം വിമാനത്താവളത്തിന് ഡിജിസിഎയുടെ പ്രവർത്തനാനുമതി

കണ്ണൂർ: പരീക്ഷണ പറക്കലുകൾ എല്ലാം വിജയിച്ച പശ്ചാത്തലത്തിലാണ് ഡിജിസിഎ വിമാനത്താവളത്തിന് പ്രവർത്താനുമതി നൽകിയത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസിന്റെ എയറോഡ്രോം ലൈസൻസാണ് കണ്ണൂർ…

ബി ജെ പി ഭരിക്കുന്ന 12സംസ്ഥാനങ്ങളിൽ പെട്രോളിന് 5 രൂപ കുറയ്ക്കും

ന്യൂഡൽഹി: കേന്ദ്രസർക്കാരിനൊപ്പം 12 സംസ്ഥാനങ്ങളും. കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ വില 2.50 രൂപാ വീതം കുറച്ചതിനു പിന്നാലെ രണ്ടര രൂപ കൂടി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന…

ജാഗ്രത !!  ഓഖിക്ക് പിന്നാലെ ലുബാന്‍ വരുന്നു ; പുതിയ ചുഴലിക്കാറ്റിന് പേര് നല്‍കിയത് ഒമാന്‍

തിരുവനതപുരം :   കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി ഓഖി പിന്നാലെ  'ലുബാനും" വരുന്നു. കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാകുന്ന ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന്…

കേന്ദ്രം കുട്ടിയ നികുതി കുറിക്കട്ടെ അപ്പോൾ സംസ്ഥാനം കുറക്കാം:തോമസ് ഐസക്ക്

തിരുവന്തപുരം :പെട്രോള്‍, ഡീസല്‍ നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളി കേരളം. എന്‍.ഡി.എ സര്‍ക്കാര്‍…