ബി ജെ പി ഭരിക്കുന്ന 12സംസ്ഥാനങ്ങളിൽ പെട്രോളിന് 5 രൂപ കുറയ്ക്കും

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ ഛത്തിസ്ഗഢ്, ജാർഖണ്ഡ്, ത്രിപുര, അസം, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്, ജമ്മു കശ്മീർ, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും ഇതോടെ അഞ്ച് രൂപ കുറയും.

0

ന്യൂഡൽഹി: കേന്ദ്രസർക്കാരിനൊപ്പം 12 സംസ്ഥാനങ്ങളും. കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ വില 2.50 രൂപാ വീതം കുറച്ചതിനു പിന്നാലെ രണ്ടര രൂപ കൂടി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ രംഗത്തെത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ ഛത്തിസ്ഗഢ്, ജാർഖണ്ഡ്, ത്രിപുര, അസം, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്, ജമ്മു കശ്മീർ, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും ഇതോടെ അഞ്ച് രൂപ കുറയും.

You might also like

-