Browsing Category
News
കിവീസിനെ തകര്‍ത്ത് ഇന്ത്യ ജയത്തോടെ അരങ്ങേറി
ജോര്‍ജ്ടൗണ്‍: വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തുടക്കം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 34 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത…
പുന്നമടയിൽ “ഓള പൂരം” അറുപത്തിയാറാമത് നെഹ്‌റു ട്രോഫി ജലമേള ഇന്ന്
ആലപ്പുഴ: അറുപത്തിയാറാമത് നെഹ്‌റു ട്രോഫി ജലമേള ഇന്ന് പുന്നമടക്കായലില്‍ നടക്കും. ഗവര്‍ണര്‍ പി സദാശിവം ജലമേള ഉദ്ഘാടനം ചെയ്യും. തെന്നിന്ത്യന്‍ സിനിമാ താരം അല്ലു അര്‍ജ്ജുന്‍ മുഖ്യാതിഥി…
അഫ്ഗാൻ യുദ്ധം: താലിബാനുമായി നേരിട്ടുള്ള സമാധാന ചർച്ച മോസ്കോയിൽ
മോസ്കൊ :അഫ്ഗാൻ ആഭ്യന്തിര കലാപവും യുദ്ധവും നയിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനയായ ഇതാദ്യമായാണ് നേരിട്ടുള്ള ചർച്ച നടക്കുന്നത് വര്ഷങ്ങളായി നടന്നുവരുന്ന ആഭ്യന്തര യുദ്ധത്തിന്…
വനിതകളുടെ ആറാമത് 20-20ലോകകപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍റിനെ നേരിടുന്നു
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളർ ജൂലിയൻ ഗോസ്വാമി ടീമിലില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്വനിതകളുടെ ആറാമത് 20-20ലോകകപ്പിന് ഇന്ന് തുടക്കം. വെസ്റ്റ് ഇൻഡിസിൽ നടക്കുന്ന ലോകകപ്പിന്റെ…
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്‍പത് മാസത്തിന് ശേഷം ഏകദിനത്തില്‍ ജയം പിടിച്ച് ഓസ്ട്രേലിയ.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്‍പത് മാസത്തിന് ശേഷം ഏകദിനത്തില്‍ ജയം പിടിച്ച് ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് ഓസ്‌ട്രേലിയ വിജയിച്ചത്. ഏഴ് റണ്‍സിനാണ്…
മാരി 2വിലെ ടൊവിനൊയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ, ധനുഷ് എന്നിവരെ കൂടാതെ സായ് പല്ലവി, വരലക്ഷമി ശരത് കുമാര്‍, റോബോ ശങ്കര്‍ തുടങ്ങി നീണ്ട താരനിരയുണ്ട്.
ധനുഷിന്‍റെ സൂപ്പര്‍…
മകളോട് പള്ളിയില്‍ പോകാന്‍ ആവശ്യപ്പെട്ട പിതാവ് തെറ്റുകാരനല്ലെന്ന് പോലീസ്
മകളോട് പള്ളിയില്‍ പോകാന്‍ ആവശ്യപ്പെട്ട പിതാവ് തെറ്റുകാരനല്ലെന്ന് പോലീസ്
സൗത്ത് കരോളിന: മകള്‍ കിടക്കുന്ന മുറിയില്‍ ചെന്ന് പള്ളിയില്‍ പോകാന്‍ തയ്യാറാകണം എന്നു പറഞ്ഞ പിതാവ്…
ചരിത്രത്തിലാദ്യമായി യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ദീപാവലി ആഘോഷിച്ചു.
വാഷിംഗ്ടണ്‍: യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു ദീപാവലി ആഘോഷഹ്ങള്‍ സംഘടിപ്പിച്ചു. യു.എസിന്റെ ചരിത്രത്തില്‍ ഇത്തരമൊരു ചടങ്ങ്…
അലക്‌സാന്‍ഡ്രിയ ഒക്കേഷ്യൊ- കോര്‍ട്ടസ് ഏറ്റവും പ്രായം കുറഞ്ഞ കോണ്‍ഗ്രസ്സംഗം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് 14 th ഡിസ്ട്രിക്റ്റില്‍ നിന്നും നിലവിലുള്ള റിപ്പബ്ലിക്കന്‍ അംഗം ജോസഫ് ക്രോലിയെ പരാജയപ്പെടുത്തി യു എസ് കോണ്‍ഗ്രസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും…
യു എസ് കോണ്‍ഗ്രസ്സിലേക്ക് വിജയം ആവര്‍ത്തിച്ചു 4 ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍
ഇല്ലിനോയ്ഡ്: യു എസ് കോണ്‍ഗ്രസ്സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു എസ് കോണ്‍ഗ്രസ്സിലെ നിലവിലുള്ള 4 ഡമോക്രാറ്റിക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കും വിജയം.
ഇല്ലിനോയ്ഡ് 8 th…