മാരി 2വിലെ ടൊവിനൊയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ധനുഷിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗത്തില്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ ടൊവിനൊ തോമസ് ആണ് വില്ലന്‍‌. ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാവ് കൂടിയായ ധനുഷ് ഇന്‍സ്റ്റാ ഗ്രാമിലൂടെ പുറത്ത് വിട്ടു. വ്യത്യസ്തമായ ഗെറ്റ് അപ്പ് ആണ് ചിത്രത്തില്‍ ടൊവിനോക്ക്. ബീജ എന്ന കഥാപാത്രമായാണ് ടൊവിനൊ ചിത്രത്തിലെത്തുന്നത്.

0

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ, ധനുഷ് എന്നിവരെ കൂടാതെ സായ് പല്ലവി, വരലക്ഷമി ശരത് കുമാര്‍, റോബോ ശങ്കര്‍ തുടങ്ങി നീണ്ട താരനിരയുണ്ട്.

കഴിഞ്ഞ ദിവസം സിനിമയുടെ മറ്റൊരു കഥാപാത്രമായ ആനന്തിയായെത്തുന്ന സായ് പല്ലവിയുടെ പോസ്റ്റര്‍ ധനുഷ് തന്നെ പുറത്ത് വിട്ടിരുന്നു.

You might also like

-