അഫ്ഗാൻ യുദ്ധം: താലിബാനുമായി നേരിട്ടുള്ള സമാധാന ചർച്ച മോസ്കോയിൽ

"താലിബാനുമായി നേരിട്ട്ഔദ്യോഗിക ചർച്ചചെയ്യാൻ   വീണ്ടും യോഗം ചേരും അതിനായി ,  സ്ഥലവും ദിവസ്സവും കണ്ടെത്തും ," റഷ്യൻ പബ്ലിക് റിലേഷൻസ് വക്താവ് പറഞ്ഞു.

0

മോസ്കൊ :അഫ്ഗാൻ ആഭ്യന്തിര കലാപവും യുദ്ധവും നയിക്കുന്ന മുസ്ലിം തീവ്രവാദ സംഘടനയായ ഇതാദ്യമായാണ് നേരിട്ടുള്ള ചർച്ച നടക്കുന്നത് വര്ഷങ്ങളായി നടന്നുവരുന്ന ആഭ്യന്തര യുദ്ധത്തിന് പരിഹാരമുണ്ടാക്കുക എന്ന ല്കധ്യത്തോടെ റഷ്യൻ മോസ്കോയിൽ ചർച്ചകൾക്ക് അധിദേയത്തം വഹിക്കുന്നത് യുദ്ധം അവസാനിപ്പിക്കുന്നതിന് കൗൺസിൽ അംഗങ്ങളോടൊപ്പം താലിബാൻ നേരിട്ട് എത്തിയില്ല ചർച്ച യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് റഷ്യയുടെ വിദേശകാര്യമന്ത്രി പറഞ്ഞു.

യുഎസ് ഉൾപ്പെടെയുള്ള ഡസനോളം വരുന്ന മറ്റ് രാജ്യങ്ങളും കൗൺസിലിൽ പങ്കെടുക്കുന്നുണ്ട്.

“താലിബാനുമായി നേരിട്ട്ഔദ്യോഗിക ചർച്ചചെയ്യാൻ   വീണ്ടും യോഗം ചേരും അതിനായി ,  സ്ഥലവും ദിവസ്സവും കണ്ടെത്തും ,” റഷ്യൻ പബ്ലിക് റിലേഷൻസ് വക്താവ് പറഞ്ഞു.

അതേസമയം : ” ചർച്ചകൾ ഏക പക്ഷിയമാക്കരുതെന്നും ചർച്ചകളിൽ . പാശ്ചാത്യ ഉദ്യോഗസ്ഥരും അഫ്ഗാൻ ഭരണകൂടവും മോസ്കോയുമായുള്ള എന്തെങ്കിലുംതരത്തിലുള്ള അനാവശ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോ സംശയം പ്രകടിപ്പിക്കുന്നുണ്ട് – ഇത് ചർച്ചകളിലെ അന്തസത്തയെ തകർക്കും മെന്ന ഭയമുണ്ടന്നും താലിബാൻ പ്രതികരിച്ചു
ഇപ്പോൾ മോസ്കോയിലെ ചർച്ചകളിൽ നിന്ന് പെട്ടെന്നുള്ള ഫലങ്ങൾ പ്രതീക്ഷിക്കുന്നില്ല നിരീക്ഷകർ വിലയിരുത്തുന്നു എന്നാലിത് ഭാവിയിൽ -സമാധാന ത്തിനുള്ള വഴിമരുന്നാകുമെന്ന നിരീക്ഷകർ പറയുന്നു

മോസ്കോയിൽ റ ഷ്യയുടെയും , അമേരിക്കയുടെ കോൺസിൽ അംഗങ്ങൾക്കൊപ്പം താലിബാൻ അഫ്ഘാൻ പ്രതിനിധികൾ ഒരുമുറിയിലിരുന്നാണ് ചർച്ചയിൽ പങ്കെടുത്തത്

റഷ്യയും താലിബാനും ചരിത്രപരമായ ശത്രുക്കളാണ്,
അടുത്തകാലത്താണ് സമാധാന ചർച്ചകൾ ആകാമെന്ന് ആശയമുദിച്ചത്
അഫ്ഗാനിൽ താലിബാൻ ഒരു പതിറ്റാണ്ടിലേറെ കാലമായി യുദ്ധം ചെയ്തുവരികയാണ് .യുഎസ്, റഷ്യയും അഫ്‍ഹനെ സഹായിച്ചുവരുന്നു

You might also like

-