Browsing Category
News
ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ ഒരു യുവാവിനെ കൂടി തട്ടിക്കൊണ്ടുപോയി.
ജമ്മുകാശ്മീര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ ഒരു യുവാവിനെ കൂടി തട്ടിക്കൊണ്ടുപോയി. ഷോപ്പിയാനിലെ ഉൾഗ്രാമത്തിൽ നിന്ന് സുഹൈൽ അഹ്മ്മദ് ഗാനിയെന്ന യുവാവിനെ പുലർച്ചെയാണ് തട്ടിക്കൊണ്ട്…
ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ എസ്ഐയ്ക്കെതിരെ…
മുംബൈ: വനിതാ കോണ്‍സ്റ്റബിളിനെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നവി മുംബൈയിലെ ക്രൈംബ്രാഞ്ച് എസ്ഐയ്ക്കെതിരെ കേസെടുത്തു. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കിയ ശേഷം എസ്ഐ…
ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങൾ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉടന്‍ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ദേവസ്വം കമ്മീഷണർ, ഡിജിപി, തദ്ദേശ സ്വയംഭരണ സെക്രട്ടറി…
നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിച്ച് വൈദ്യുതി മന്ത്രി എം എം മണി.
തൊടുപുഴ: നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് ഓര്‍മ്മിപ്പിച്ച് വൈദ്യുതി മന്ത്രി എം എം മണി. നിയമം ലംഘിച്ചാൽ കെ. സുരേന്ദ്രനായാലും കെ.പി. ശശികലയായാലും അറസ്റ്റ്…
ശബരിമല: പൊലീസിനെ വെല്ലുവിളിച്ച്ബി ജെപി ബിജെപി നേതാക്കള്‍; പാസില്ലാതെ പോകു
പത്തനംതിട്ട: സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ പൊലീസിനെ വെല്ലുവിളിച്ച് ബിജെപി നേതാക്കള്‍. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനുമാണ് പൊലീസിനെ…
അമൃത്സറിലെ പ്രാർത്ഥനാ ഹാളിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ 3 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അമൃത്സർ: അമൃത്സറിലെ രാജസൻസി ഗ്രാമത്തിലെ പ്രാർത്ഥനാ ഹാളിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പേർ മരിക്കുകയും പതിനഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബൈക്കിലെത്തിയ രണ്ട്…
സന്നിധാനത്ത് പകൽ നിയന്ത്രണം ഇനിയുണ്ടാകില്ലെന്ന് ദേവസ്വംബോർഡ്: പുലർച്ചെ മൂന്നര മുതൽ പന്ത്രണ്ടര വരെ നെയ്യഭിഷേകം നടത്താം.
തിരുവനന്തപുരം: സന്നിധാനത്ത് പകൽ നിയന്ത്രണം ഇനിയുണ്ടാകില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. നെയ്യഭിഷേകം നടത്താൻ ബുക്ക് ചെയ്ത ഭക്തർക്ക് സന്നിധാനത്തെ നിയന്ത്രണങ്ങൾ…
സിനിമാതാരം കെ.ടി.സി അബ്ദുല്ല അന്തരിച്ചു
കോഴിക്കോട് :സിനിമ തരാം കെ.ടി.സി അബ്ദുല്ല (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍…
കെ.സുരേന്ദ്രന്റെ അറസ്റ്റ്; സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം
തിരുവനന്തപുരം: കെ.സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. ബിജെപി ജില്ലാ കമ്മിറ്റിയുടെ…
ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാരി ന് നേരെ ആക്രമണം
അഗര്‍ത്തല:ത്രിപുര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ മണിക്ക് സര്‍ക്കാരിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. അഗര്‍ത്തലക്ക് സമീപമുള്ള ബിഷാല്‍ഗഢില്‍ വച്ചായിരുന്നു…