Browsing Category
News
സന്നിധാനത്ത് നാമജപ പ്രതിക്ഷേധം , അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം
പത്തനംതിട്ട : . ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പ്രതിഷേധം നടത്തിയ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായത്. പതിനെട്ടാം പടിക്ക്…
ഇടിമിന്നൽ വിദ്യാർത്ഥിനി മരിച്ചു
മലപ്പുറം: ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു. കോട്ടുക്കര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി ഫാത്തിമ ഫര്‍സാനയാണ് മരിച്ചത്. മൂന്നു വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.…
കാണാതായ പെൺ സുഹൃത്തുക്കളേ കണ്ടെത്തി, ഒളിച്ചോട്ടം ,മാതാപിതാക്കൾ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിനെത്തുടർന്ന്
കണ്ണൂര്‍:പാനൂരില്‍ നിന്ന് കാണാതായ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. മലപ്പുറം താനൂരിലെ ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്. മലപ്പുറത്തെ ഒരു ഹോട്ടലില്‍ നിന്ന്…
വ്യാജമദ്യവുമായി സർവീസിൽ നിന്നും പുറത്താക്കിയ പോലീസുകാരനും ഭാര്യയും പിടിയിൽ
കോതമംഗലം :വ്യാജമദ്യവുമായി മുന്പോലീസുകാരനും ഭാര്യയും അറസ്റ്റില്‍. കോതമംഗലം കറുകടത്ത്എക്സൈസ് നടത്തിയ റെയ്ഡിലാണ് ഇരുവരെയും വീട്ടില്‍ നിന്ന് പിടികൂടിയത്.അനധികൃതമായി സൂക്ഷിച്ച 20…
ചാക്കോ ജേക്കബ് വ്യത്യസ്ത വ്യക്തിത്വത്തിനുടമ
ഡാലസ്: നവംബര്‍ 17 ന് അന്തരിച്ച കേരള അസോസിയേഷന് ഓഫ് ഡാലസ് മുന്‍ പ്രസിഡന്റും സാംസ്കാരിക പ്രവര്‍ത്തകനുമായ ചാക്കോ ജേക്കബ് ഡാലസ് മലയാളി സമൂഹത്തിന്റെ അഭിമാനവും വ്യത്യസ്ത…
മഹാരാഷ്ട്രയില്‍ പുലിയെ വെടിവെച്ചു കൊന്നതില്‍ കാലിഫോര്‍ണിയയില്‍ പ്രതിക്ഷേധം
സാന്‍ഹൊസെ (കാലിഫോര്‍ണിയ): ആറു വയസ്സു പ്രായമുള്ള രണ്ടു കുട്ടികളുടെ മാതാവായ അവനി എന്ന പുലിയെ വെടിവച്ചു കൊന്നതില്‍ കലിഫോര്‍ണിയ സാന്‍ഹൊസെയില്‍ ഇരുപതിലധികം വരുന്ന മൃഗസ്നേഹികളായ…
ഗണ്‍ വയലന്‍സ് എസ്സേ മത്സരത്തില്‍ സമ്മാനാര്‍ഹയായ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു
മില്‍വാക്കി: ഗണ്‍ വയലന്‍സ് വിഷയത്തെകുറിച്ചു സംഘടിപ്പിച്ച പ്രബന്ധ മത്സരത്തില്‍ ഡോ.മാര്ട്ടിന് ലൂഥര്‍കിങ്ങ് ജൂനിയര്‍ സ്ക്കൂള് ഡിസ്ട്രിക്റ്റില്‍ നിന്നും സമ്മാനാര്‍ഹയായ സാന്‍ന്ദ്രാ…
കര്‍ണാടക മാണ്ഡ്യയില്‍ ബസ് മറിഞ്ഞ് 25 മരണം
ബംഗളൂരു:കര്‍ണാടകയില്‍ ബംഗളൂരു- മൈസൂരു പാതയില്‍ ബസ് അപകടത്തെ തുടര്‍ന്ന് 25 മരണം. മുപ്പതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ബസ് കനാലിലേക്ക് മറിഞ്ഞാണ്…
ചരിത്രമെഴുതി മേരി കോം ;വനിതാ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം.
വനിതാ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. യുക്രൈന്റെ ഹന്ന ഒഖട്ടോയെയാണ് മേരി കോം ഫൈനലില്‍ തോല്‍പ്പിച്ചത്. വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് മേരി കോം…
സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് 21 പേര് മരിച്ചതായി ഗവേഷണ റിപ്പോര്‍ട്ട്
സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഇരുപത്തിയൊന്ന് പേര് മരിച്ചതായി ഗവേഷണ റിപ്പോര്‍ട്ട്. 17 പേര് മരിച്ചുവെന്നാണ് കേരള സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്. സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ…