ഇടിമിന്നൽ വിദ്യാർത്ഥിനി മരിച്ചു

പിപിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഫാത്തിമ ഫര്‍സാന (15) ആണ് മരിച്ചത്

0

മലപ്പുറം: ഇടിമിന്നലേറ്റ് വിദ്യാർത്ഥിനി മരിച്ചു. കോട്ടുക്കര ഹയര്‍ സെക്കന്‍ഡറി സ്‍കൂളിലെ വിദ്യാര്‍ഥിനി ഫാത്തിമ ഫര്‍സാനയാണ് മരിച്ചത്. മൂന്നു വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കൊണ്ടോട്ടിക്ക് അടുത്തുള്ള മുക്കൂട് സ്വദേശിയാണ് മരിച്ച ഫര്‍സാന. കൈതക്കോട് സ്വദേശിനിയാണ് മരിച്ച ഫര്‍സാന. ഫാത്തിമക്ക് ഒപ്പമുണ്ടായിരുന്ന 2വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുക്കൂട്​ പാലേക്കോട്​ പി.കെ. മുഹമ്മദ്​ ഷഫീഖി​​​​െൻറ മകൾ പി.കെ. ഷഹന ജുബിൻ (15), അലവിയുടെ മകൾ റിൻഷിന (15) എന്നിവർക്കാണ്​ പരിക്കേറ്റത്

വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പാലക്കപ്പറമ്പില്‍ വെച്ചാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

You might also like

-