കാണാതായ പെൺ സുഹൃത്തുക്കളേ കണ്ടെത്തി, ഒളിച്ചോട്ടം ,മാതാപിതാക്കൾ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിനെത്തുടർന്ന്

ഇരുവരും തമ്മില്‍ അതിയായ അടുപ്പം കാണിച്ചിരുന്നതായും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു. പെൺകുട്ടികളുടെ അതിര് വിട്ട ബന്ധം മാതാപിതാക്കൾ ചോദ്യം ചെയ്തതിനെത്തുടർന്ന് ഇരുവരും ഒളിച്ചോടുന്നത്

0

കണ്ണൂര്‍:പാനൂരില്‍ നിന്ന് കാണാതായ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. മലപ്പുറം താനൂരിലെ ലോഡ്ജില്‍ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്. മലപ്പുറത്തെ ഒരു ഹോട്ടലില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഇവരാണെന്ന് സംശയിക്കാവുന്ന രണ്ട് പെണ്‍കുട്ടികള്‍ റോഡിലൂടെ കടന്ന് പോവുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഇക്കഴിഞ്ഞകഴിഞ്ഞ തിങ്കളാഴ്ചയാണ് അയല്‍വാസികളും സുഹൃത്തുക്കളുമായ സയന (20), ദൃശ്യ (20) എന്നിവരെ പാനൂരിലെ സ്വകാര്യ ലാബിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചിരുന്ന ഇവരെ കാണാതായത്.ദൃശ്യങ്ങള്‍ പതിഞ്ഞ ഹോട്ടലില്‍ എത്തി ഇവര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും പൊലീസ് പരിശോധിച്ചതായാണ് സൂചന.

പതിവ് പോലെ കോളജിലേക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്ക് തിരികെ എത്തിയില്ല. ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥിനികളെ കാണാതായി അഞ്ച് ദിവസം പിന്നിട്ടിട്ടും കൃത്യമായ സൂചനകള്‍ ഇതുവരെ ലഭിച്ചില്ല.

കാണാതായ വിദ്യാര്‍ത്ഥിനികള്‍ ഹൈസ്‌കൂള്‍ പഠന കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മില്‍ അതിയായ അടുപ്പം കാണിച്ചിരുന്നതായും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു. പെൺകുട്ടികളുടെ അതിര് വിട്ട ബന്ധം മാതാപിതാക്കൾ ചോദ്യം ചെയ്തതിനെത്തുടർന്ന് ഇരുവരും ഒളിച്ചോടുന്നത് .പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കുംകാണാതായ ദിവസം രാവിലെ 11 മണിമുതല്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ആണ്. അന്വേഷണസംഘം അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

You might also like

-