Browsing Category
News
ബി ജെ പി തകർന്നടിയുന്നു മൂന്നിടങ്ങളിൽ കോൺഗ്രസ്സിന് വ്യക്തമായ ഭൂരിപക്ഷം
ദേശിയ രാഷ്ട്രീയം മാറുന്നു ബി ജെ പി തകർന്നടിയുന്നു
രാജസ്ഥാനിൽ 100 സീറ്റിൽ കോൺഗസ് മുന്നേറ്റംമുന്ന് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്സ് തിരക്കിട്ട നീക്കം
രാജസ്ഥാൻ ,…
LIVE UPDATE BREAKING NEWS ബി ജെ പി തരുന്നു അഞ്ചു സംസ്ഥാങ്ങളിൽ കോൺഗ്രസ്സ് മുന്നേറ്റം
ബി ജെ പി തകർന്നടിയുന്നു
രാജസ്ഥാനിൽ 81 സീറ്റിൽ കോൺഗസ് മുന്നേറ്റം
രാജസ്ഥാൻ , ഛത്തീസ്ഗഡ്,തെലുങ്കാന മധ്യപ്രദേശ് കോൺഗ്രസ്സ് മുന്നേറ്റം ,
രാജസ്ഥാനിൽ കോൺഗ്രസ്സ്മു ന്നേറ്റം …
ദേശീയതലത്തിൽ പ്രതിപക്ഷഐക്യം ; ബിജെപിയ്ക്കെതിരെ ഒന്നിച്ച് നീങ്ങാന്‍ 21 പാർടികൾ
ഡൽഹി : രാജ്യത്തിന്റെ ഭരണഘടനയെയും നിയമപരമായി സ്ഥാപിതമായ സംവിധാനങ്ങളെയും തകർക്കുന്ന ബിജെപി‐ആർഎസ്എസ് സർക്കാരിനെ പുറത്താക്കാൻ ആവശ്യമായ പ്രവർത്തനം നടത്താൻ 21 പ്രതിപക്ഷപാർടികളുടെ യോഗം…
BREAKING NEWS LIVE UPDATE അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ …അഞ്ചിൽ…
2019 ലെ ലോകസഭാ തിരഞ്ഞെടുപ്പ് ഫെെനലിന് മുന്നോടിയായുള്ള സെമി ഫെെനലിന്റെ ഫലം ഇന്നറിയാം . 5 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞടുപ്പിന്റെ ഫലം കോണ്‍ഗ്രസിനും ബിജെപിക്കും ഒരു…
തിരുവനന്തപുരത്ത് ബി ജെ പി ഹർത്താൽ പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടക്കേണ്ട പത്താം ക്ലാസ് വരെയുള്ള പരീക്ഷകൾ തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളിൽ മാറ്റമില്ലാതെ നടക്കും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷ ഡിസംബർ…
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന് അന്തരിച്ചു
കൊച്ചി : :മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.എന്‍ ബാലകൃഷ്ണന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു. ദീര്‍ഘ കാലം തൃശൂര്‍…
breaking news അഞ്ചിൽ ആരൊക്ക ?
ഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാത്ത് രാഷ്ട്രീയലോകം. രാജസ്ഥാന് മധ്യപ്രദേശ്,ചത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞെഞെടുപ്പാണ്…
സീറ്റുവിഭജനത്തിൽ ബി ജെ പി തഴഞ്ഞു പാർട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ മന്ത്രി സ്ഥാനവും രാജിവെച്ചു.ആർ.എൽ.എസ്.പി എൻ.ഡി.എ…
ഡൽഹി : ബീഹാറിൽ സീറ്റ് വിഭജനത്തിൽ ആവശ്യപ്പെട്ട സീറ്റുകൾ അനുവദിക്കാത്തതിനെ തുടർന്ന് ആർ.എൽ.എസ്.പി എൻ.ഡി.എ വിട്ടു. പാർട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ മന്ത്രി സ്ഥാനവും രാജിവെച്ചു.…
ബി ജെ പി മാർച്ചിൽ സംഘർഷം നാളെ തിരുവനതപുരത്ത് ഹർത്താൽ
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസ്…
റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു
ഡൽഹി : കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി മാസങ്ങളായി നിലനിന്ന അഭിപ്രായവ്യത്യാസത്തിനൊടുവില്‍ ആര്.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ…