Browsing Category

News

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കള്ളപ്പണവേട്ട .. കള്ളപ്പണം 647 കോടി മയക്കുമരുന്ന് 1100 കോടിയുടെ 500 കോടിയുടെ ആഭരണങ്ങൾ

രാജ്യത്തു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വൻതോതിൽ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആകെ 647 കോടിയുടെ കള്ളപ്പണമാണ് പിടികൂടിയത്. ഏറ്റവും…

നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് ആനന്ദ് ശർമ്മ.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് എഐസിസി വക്താവ് ആനന്ദ് ശർമ്മ. അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. തെരഞ്ഞെടുപ്പിൽ…

രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; വയനാടിന് പുറമെ 7 ജില്ലകളില്‍ പര്യടനം നടത്തും.

രാഹുൽ ഗാന്ധിയെ പ്രചരണ വേദികളിലേക്ക് വീണ്ടും സ്വീകരിക്കാൻ ഒരുങ്ങി വയനാട്. വിഷു ദിവസം കേരളത്തിലെത്തുന്ന രാഹുൽ വയനാടിന് പുറമെ മറ്റ് ഏഴു ജില്ലകളിലും പര്യടനം നടത്തും. ബുധനാഴ്‌ച ദിവസം…

കുമ്മനത്തിനും ശ്രീധരന്‍പിള്ളയ്ക്കുമെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

കുമ്മനത്തിനും ശ്രീധരന്‍പിള്ളയ്ക്കുമെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുമ്മനത്തിന്‍റേത് വര്‍ഗീയതതയാണ്. വര്‍ഗീയ ധ്രുവീകരണത്തിന്‍റെ ആളാണ് കുമ്മനം. മാറാട്…

ലീഗിലെ കുറേ പേർ .പാകിസ്താൻ അനുകൂലികൾ വി മുരളീധരൻ

പാകിസ്ഥാനെ പിന്തുണക്കുന്നവരാണ് മുസ്ലീം ലീഗിലെ ഒരുവിഭാഗമെന്ന് വി മുരളീധരൻ പറഞ്ഞു. അതുകൊണ്ടാണ് അമിത് ഷാ അവരെ പാകിസ്ഥാനോട് ഉപമിച്ചത്. അത് വയനാടിനെ ആകെ ഉപമിച്ചതാണെന്നു തെറ്റായി…

മോഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി അയ്യപ്പന്‍റെ പേര് പറയുന്നവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുന്നു ” മോഡിയുടെ…

അയ്യപ്പന്‍റെ പേര് പറയുന്നവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അയ്യപ്പന്റെ പേര് പറയുന്നവരെ കേരളത്തില്‍…

ബിരുദാനന്തര ബിരുദമില്ലാതെയാണു രാഹുല്‍ ഗാന്ധി എംഫില്‍ നേടിയതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ബിരുദം വിവാദമായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് ബി.ജെ.പി. ബിരുദാനന്തര ബിരുദമില്ലാതെയാണു…

ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സര്‍ക്കാര്‍ താങ്ങുവിലയ്ക്ക് പകരം കര്‍ഷകര്‍ക്ക് നല്‍കിയത് വെടിയുണ്ട. കോൺഗ്രസിന് വർഗീയതയുടെ ഓരം ചേർന്ന്…

അഫ്ഗാനിസ്ഥാനില്‍ 27 താലിബാന്‍ ഭീകരരെ സൈന്യം വധിച്ചു.

അഫ്ഗാനിസ്ഥാനില്‍ 27 താലിബാന്‍ ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച്ച രാത്രി വൈകി ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായും…

ജോര്‍ജ് എബ്രഹാമും പോള്‍ പറമ്പിയും ഡോ. സാം പിട്രോഡയും കൂടികാഴ്ച നടത്തി.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, ഷിക്കാഗൊ ഓവര്‍സീസ് കോണ്‍ഗ്രസ് സ്ഥാപക പ്രസിഡന്റും കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പറമ്പിയും ഡല്‍ഹിയില്‍ ഇന്ത്യന്‍…