Browsing Category
News
തെളിവുകളുടെ അപര്യാപ്തത; അനുമതി നിഷേധിക്കുന്ന എച്ച് 1 വിസകളുടെ എണ്ണം വര്‍ധിക്കുന്നു.
എച്ച് 1 വിസകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട തെളിവുകളുടെ അപര്യാപ്തത മൂലം തിരസ്ക്കരിക്കപ്പെടുന്ന വിസകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരികയാണെന്ന് നാഷണല്‍ ഫൗണ്ടേഷന്‍…
ഡാളസില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് ഏപ്രിൽ 20-ന്.
ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏപ്രിൽ 20 ന് ഡാളസ്സില്‍ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍്തത് ടെക്സ്സ് സംഘടനയുടെ സഹകരണത്തോടെ റിച്ചാർഡ്സനിലാണു വിസ…
ട്രംപ്-ഉൻ മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു.
ട്രംപ്-ഉൻ മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു.അമേരിക്ക ശരിയായ മനോഭാവത്തോടെ സമീപിക്കുകയാണെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കിം ജോങ്ങ് ഉൻ അറിയിച്ചതായി കൊറിയൻ സ്‌റ്റേറ്റ്…
തരൂരിന്റെ പ്രചാരണം വിലയിരുത്താൻ എന്ന യോഗം
തിരുവനന്തപുരം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗം. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും…
ഹോസാന .. ഹോശന്ന … ദാവീദിന്റെ പുത്രന്ഹോശന്ന … ഇന്ന് ഓശാന ഞായര്‍
യേശു ക്രിസ്തുന്റെ കുരിശ് മരണത്തിന് തൊട്ടുമുന്‍പായി ജറുസലേമില്‍ പ്രവേശിച്ചതിന്റെ ഓര്‍മ്മ പുതുക്കിയാണ് ലോകമെങ്ങുമുള്ള ക്രിസ്തവർ ഓശാന പെരുന്നാള്‍ ആചരിക്കുന്നത്. തെരുവിലൂടെ…
ശബരിമല വിഷയത്തിൽ കോൺഗ്രസും സിപിഎമ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയാണെന്ന് മോദി.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഎമ്മും ലീഗും കളിക്കുന്നത് അപകടകരമായ കളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിലെ തേനിയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചരണ…
“അയ്യന്റെ പേര് പറയും”തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ശോഭാ സുരേന്ദ്രന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അയ്യന്റെ പേര് പറയുമെന്ന് ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. അയ്യന്റെ പേര് പറയും. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി…
വാരണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്.
വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ഹൈക്കമാന്‍റിനെ ഇക്കാര്യം അറിയച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്…
കൊട്ടാരക്കരയില്‍ ഗർഭിണിയെ ബലാൽസംഗം ചെയ്യാൻ ശ്രമം.
കൊല്ലം കൊട്ടാരക്കരയില്‍ ഗർഭിണിയെ ബലാൽസംഗം ചെയ്യാൻ ശ്രമം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇതര സംസ്ഥാന കച്ചവടക്കാരൻ അറസ്റ്റിലായി. കൊട്ടാരക്കര വെട്ടിക്കവലയിലാണ്സംഭവം.
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ വന്‍ നികുതിയിളവ് നല്‍കിയതായി ആരോപണം.
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ വന്‍ നികുതിയിളവ് നല്‍കിയതായി ആരോപണം. 143 കോടി യൂറോ നികുതിയിളവായി നല്‍കിയെന്ന് ഫ്രഞ്ച് ദിനപത്രമായ ലേ മോണ്ടെ റിപ്പോര്‍ട്ട്…