Browsing Category
News
ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയർമാനാക്കാമെന്ന് ജോസഫ്; ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ജോസ് കെ മാണി
കേരള കോൺഗ്രസ്സിലെ തർക്ക പരിഹാരത്തിന് പിജെ ജോസഫ് മുന്നോട്ട് വച്ച സമവായ ഫോർമുല തള്ളി ജോസ് കെ മാണി പക്ഷം. സിഎഫ് തോമസിനെ ചെയർമാനും ജോസഫിനെ വർക്കിംഗ് ചെയർമാനും നിയമസഭാകക്ഷിനേതാവും ജോസ്…
ഊത്തപിടിച്ചാൽ വിവരമറിയും ആറുമാസം തടവ് !
മത്സ്യങ്ങളുടെ പ്രജനനകാലമാണ് ജൂൺ മാസം.മുട്ടയിടാനാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കും കയറി വരുന്നത്.ആ സമയത്ത് വയറ് നിറയെ മുട്ടയുള്ളതിനാൽമത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല…
ബംഗാളിലെ ഡോക്റ്റർമാരുടെ സമരം രാജവ്യാപകമാകുന്നു ഡൽഹിയിലും, ഹൈദരാബാദിലുംഡോക്ട്ടർമാർ സമരത്തിലേക്ക്
ബംഗാളിൽ സമരം ചെയ്യുന്ന സർക്കാർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എയിംസിലെ റസിഡന്റ് ഡോക്ടർമാർ ഇന്ന് പണിമുടക്കും.സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ബംഗാളിൽ സർക്കാർ…
പി വി അന്‍വറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കണമെന്ന് ഹൈക്കോടതി
പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തടയണ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി ഉത്തരവ്. 15 ദിവസത്തിനകം പൊളിച്ച് നീക്കാനാണ്…
ഗർഭനിരോധന ഉറയ്ക്കുള്ളിൽ ദ്രവരൂപത്തിലാക്കി കടത്തിയ സ്വർണം പിടികൂടി രണ്ടുപേർ അറസ്റ്റിൽ
ഗർഭനിരോധന ഉറയിൽ ദ്രവരൂപത്തിലാക്കി കടത്തിയ 1.2 കിലോഗ്രാം സ്വർണവുമായി രണ്ടുപേർ പിടിയിലായി. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുൾ ജസീർ (26), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്നാസ് (25)…
സർജറിക്ക് ശേഷം തുന്നികെട്ടേണ്ട ഒട്ടിച്ചൽ മതി പുതിയ കണ്ടുപിടുത്തവുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ
വൈദ്യ ശാസ്ത്രത്തിനു വലിയ വെല്ലുവിളിയാണ് വലിയ മുറിവുകൾ പടുകുടാതെ തുന്നി പിടിപ്പ്പിക്കുക എന്നത് വലിയ മുറിവുകൾ തുന്നി ചേർക്കാൻ മണിക്കൂറുകൾ നീണ്ട അധ്വാനവും വേണ്ടി വരും എന്നാൽ…
ഷാങ്ഹായ് ഉച്ചകോടി രാഷ്ട്രത്തലവന്മാരുമായി മോദി കൂടിക്കാഴ്ച്ച നടത്തി
ഷാങ്ഹായ് സഹകരണ സമിതി ഉച്ചക്കോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം…
സ്റ്റൈപ്പന്റ് വർധന വേണം ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നു
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നു. സ്റ്റൈപ്പന്റ് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്ന്…
ഇന്ത്യക്ക് സ്വന്തമായി സ്വന്തമായി ബഹിരാകാശ നിലയം‘ഗഗന്യാന്’2021 ഡിസംബറോടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാ ൻ പദ്ധതി
സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയെന്ന് ഐ.എസ്.ആർ.ഒ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ‘ഗഗൻയാനി’ന്റെ ഭാഗമായാണ് ബഹിരാകാശ നിലയം നിർമ്മിക്കാൻ…
ഇഎസ്ഐ നിരക്കുകള്‍ കുറച്ച് കേന്ദ്രസര്‍ക്കാര്‍; 6.5 % നിന്ന് 4 % മായി കുറച്ചു
ഇഎസ്ഐ നിരക്കുകള്‍ കുറച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. 6.5 ശതമാനത്തില്‍ നിന്ന് നാല് ശതമാനമാക്കിയാണ് കുറച്ചത്. സ്ഥാപനങ്ങളുടെ വിഹിതം 4.75 ശതമാനത്തില്‍ നിന്ന് 3 .25 ശതമാനമായും…