Browsing Category

News

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വൈദികർ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയിൽ നിന്ന് മാറ്റണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം വൈദികർ നടത്തുന്ന ഉപവാസ സമരം അവസാനിപ്പിച്ചു.…

നെടുങ്കണ്ടം കസ്റ്റഡി മരണം സിബിഐ അന്വേഷണം കുടുംബംഹൈക്കോടതിയിൽ.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഹൈക്കോടതിയിൽ. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് നിയമ വിരുദ്ധമായാണെന്നും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ…

ഡൽഹിയുടെ പെൺ കരുത്ത് ഷീലാ ദീക്ഷിത് വിടവാങ്ങി….

മുൻ ദില്ലി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദില്ലിയുടെ…

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഉപവാസ സമരം ഒത്തുതീർന്നു

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയിൽ നിന്ന് മാറ്റണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം വൈദികർ നടത്തുന്ന ഉപവാസ സമരം അവസാനിപ്പിച്ചു.…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രി വലിയ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും അതിനാൽ അദ്ദേഹത്തിന് ആയുധം…

പതിനൊന്നുകാരിക്കെതിരെ ലൈംഗിക പീഡിനം NSG കമാൻഡോയ്ക്കെതിരെ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെതിരെ കേസ്. നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG)കമാൻഡോ ആയ പര്‍മിന്ദർ കുമാർ എന്നയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്.  ജൂലൈ 15…

സെക്രട്ടേറിയറ്റിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

കേരള യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി, സെക്രട്ടേറിയറ്റിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജല…

നാല് വിമത എംഎൽഎമാരെ തിരിചെത്തിക്കും കുമാരസ്വാമിയുംകോൺഗ്രസ്സ് ജെ ഡി യു നേതാക്കളും മുംബൈയിലേക്ക്;

കർണ്ണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. വിമത എംഎൽഎമാരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും കോൺഗ്രസ് നേതാക്കളും മുംബൈയിലേക്ക് പോകും. നാല് എംഎൽഎമാരെ…

വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളും കരയില്‍ തിരിച്ചെത്തി.

വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളും കരയില്‍ തിരിച്ചെത്തി. ഉൾക്കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ക്ഷീണിതരായ നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. എൻജിൻ തകരാർ മൂലം…

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ തോറ്റു. എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ ആറ് വോട്ടിന് പരാജയപ്പെട്ട മനോവിഷമത്തില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ചരണ്‍(13) ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോണ്‍ഗിറില്‍ ആണ് നടുക്കുന്ന സംഭവമുണ്ടായത്