Browsing Category
News
പാലാരിവട്ടം പാലം അഴിമതി കേസ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ഉടൻ നടപടിയുണ്ടായേക്കും
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞടക്കമുള്ളവർക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസ് തീരുമാനിച്ചു
കോതമംഗലം പളളിയില്‍ സംഘര്‍ഷം; ഓര്‍ത്തഡോക്സ് റമ്പാന്‍റെ കാര്‍ തല്ലിത്തകര്‍ത്തു
ചെറിയ പളളിയില്‍ സംഘര്‍ഷം. പളളിയിലെത്തിയ ഓര്‍ത്തഡോക്സ് റമ്പാന്‍ തോമസ് പോളിന്റെ കാര്‍ യാക്കോബായ വിഭാഗം തല്ലിത്തകര്‍ത്തു. ഏറെ നേരത്തെ സംഘര്‍ഷത്തിന് ഒടുവില്‍ പൊലീസ് സാഹസികമായാണ്…
“മര്യാദക്കല്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരും: ഇബ്രാഹിംകുഞ്ഞിന്റെ പേരെടുത്തുപറയാതെ…
അഴിമതിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിയെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ല. മര്യാദക്ക് ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിച്ച് സുഖമായി ജീവിക്കാം.…
പിഎസ്‌സി പരീക്ഷ ക്രമക്കേട് തെളിവുകൾ നശിപ്പിച്ചു
പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ചെന്ന് രണ്ടാം പ്രതി പ്രണവിന്റെ മൊഴി. സ്മാർട്‌വാച്ചും മൊബൈൽ ഫോണും നശിപ്പിച്ചെന്നാണ് പ്രണവ് മൊഴി നൽകിയത്
ഡാളസ് കേരള അസ്സോസിയേഷന്‍ പിക്‌നിക്ക് ഒക്ടോബര്‍ 5ന്
കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ പിക്‌നിക്ക് പുതുമയാര്‍ന്ന പരിപാടികളോടെ ഒക്ടോബര്‍ 5 ശനിയാഴ്ച രാവിലെ 10…
കവര്‍ച്ചക്കെത്തിയ മൂന്ന് കൗമാരക്കാരെ വീട്ടുടമസ്ഥന്‍ വെടിവെച്ചു കൊന്നു
റോക്ക് ഡെയ്ല്‍ കൗണ്ടിയിലെ ഒരു വീട്ടില്‍ മുഖം മൂടിവെച്ച് കവര്‍ച്ചക്കെത്തിയ മൂന്ന് കൗമാരക്കാരെ വീട്ടുടമസ്ഥന്‍ വെടിവെച്ചുകൊന്നു.സെപ്റ്റംബര്‍ 16 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഡാളസ് കൗണ്ടി ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 15 ഡോളറാക്കി ഉയര്‍ത്തി
ഡാളസ് കൗണ്ടി ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 15 ഡോളറായി ഉയര്‍ത്തുന്നതിന് സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച ചേര്‍ന്ന കമ്മീഷനേഴ്‌സ് കോര്‍ട്ട് തീരുമാനിച്ചു. ഇതുവരെ കുറഞ്ഞ വേതനം മണിക്കൂറിന്…
മരട് ഫ്ലാറ്റിന് അനുമതി നല്‍കിയ കേരള സര്‍ക്കാര്‍;തന്നെ പരിഹാരമുനടക്കണം :പ്രകാശ് ജാവ്ദേക്കര്‍
മരട് വിഷയത്തില്‍ ഇടപെടില്ലെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ഫ്ലാറ്റിന് അനുമതി നല്‍കിയത് കേരള സര്‍ക്കാരാണ്. പരിഹാരം സംസ്ഥാന സര്‍ക്കാര്‍ കാണണമെന്നും ജാവ്ദേക്കര്‍…
പയ്യോളി മനോജ് വധക്കേസ്: 27 സി.പി.എം പ്രവർത്തകർക്കെതിരെ സി.ബി.ഐയുടെ കുറ്റപത്രം
പയ്യോളി മനോജ് വധക്കേസിൽ 27 സി.പി.എം പ്രവർത്തകർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ കേരള പൊലീസ്…
ഓണം ബംബർ 12 കോടി സമ്മാനമടിച്ചത് കരുനാഗപ്പള്ളിയിലെ ഈ ആറ് പേർക്ക്
സംസ്ഥാന ഭാഗ്യകുറിയുടെ ഓണം ബംബർ ഭാഗ്യം കട സഹിച്ചത് ആറു ചങ്കു ബ്രോകളക്ക് കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് സെയിൽസ്‍മാൻമാർക്ക് TM160869 - രണ്ട് ദിവസം മുമ്പ് അവർ കൂട്ടായി…