Browsing Category
News
എം ൽ എ മാരെ റാഞ്ചി അജിത് പവാറിനൊപ്പം പത്തുപേർ മാത്രം; സർക്കാർ രൂപീകരിക്കുമെന്ന് പവാറും താക്കറെയും
മഹാരാഷ്ട്രയിൽ എൻ.സി.പി അജിത് പവാർ വിഭാഗത്തിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ, സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം…
മുഖ്യമന്ത്രിയും സംഘവും വിദേശ യാത്രക്ക്
മുഖ്യമന്ത്രിയും സംഘവും വിദേശ യാത്രക്ക് വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക-സാങ്കേതിക-വിജ്ഞാന സഹകരണം ലക്ഷ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ…
ജെ എൻ യു വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് മറച്ചുനടത്തു
വർധിപ്പിച്ച ഫീസ് പിൻവലിക്കുക ഹോസ്റ്റൽ കരട് നിയമാവലി പിൻവലിക്കുക തുടങ്ങിയ അവശങ്ങൾ ഉന്നയിച്ച ജെ.എൻ.യു വിദ്യാർഥികളുടെ രണ്ടാം പാർലമെന്റ് മാർച്ച് ഇന്ന്.
രണ്ടു വയസ്സുള്ള കുട്ടിയെ കൊന്നു ശരീരം ആസിഡില് അലിയിച്ച മാതാപിതാക്കള്ക്ക് 20 വര്ഷം തടവ്
രണ്ടു വയസ്സുള്ള പെണ്കുട്ടിയുടെ ശരീരം അഞ്ചു ഗ്യാലന് ആസിഡിലിട്ടു അലിയിച്ചു കളഞ്ഞ മാതാപിതാക്കള്ക്കു തടവ് ശിക്ഷ. പിതാവ് സവാല ലൊറിഡൊ (32) ക്ക് 14 വര്ഷവും, മാതാവ് മോനിക്ക ഡൊമിങ്കസിന്…
യു.എസ്. ഹൗസ് പ്രതിനിധി ഇഹന് ഒമാറിനെതിരെ വധഭീഷിണി മുഴക്കിയ പാട്രിക് കുറ്റക്കാരനെന്ന്കോടതി
മിനിസോട്ടയില് നിന്നുള്ള ഡമോക്രാറ്റിക് യു.എസ്. ഹൗസ് പ്രതിനിധി ഇഹന് ഒമാറിനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷിണി മുഴക്കിയ ന്യൂയോര്ക്ക് എഡിസണില് നിന്നുള്ള പാട്രിക് കാര്ലിനൊ…
നീതാ അംബാനി ന്യൂയോര്ക്ക് മെട്രൊ പൊലിറ്റന് മ്യൂസിയം ഓഫ് ആര്ട്ട് ഹൊണററി ട്രസ്റ്റി
റിലയന്സ് ഫൗണ്ടേഷന് സ്ഥാപകയും ചെയര് പേഴ്സണുമായ നീതാ അംബാനിയെ അമേരിക്കയിലെ കലകളുടെ ശക്തി സ്രോതസ്സായ ന്യൂയോര്ക്ക് മെട്രോപോലിറ്റന് മ്യൂസിയം ഓഫ് ആര്ട്ട് ഹൊണററി ട്രസ്റ്റിയായി…
അമേരിക്കന് ഡന്റല് അസ്സോസിയേഷന് തലപ്പത്ത് ആദ്യമായി ഇന്ത്യക്കാരൻ
അമേരിക്കന് ഡന്റല് അസ്സോസിയേഷന് പ്രസിഡന്റായി ന്യൂയോര്ക്ക് യൂണിവേഴ്സിറ്റി പ്രൊഫസറും, ഇന്ത്യന് അമേരിക്കന് വംശജനുമായ ഡോ.ചാഡ് ശിഹാനി തിരഞ്ഞെടുക്കപ്പെട്ടു
അനധികൃതമായി സര്വീസില് നിന്നും വിട്ടുനില്കുന്നു 580ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് മന്ത്രിയുടെ അന്ത്യശാസനം
അനധികൃതമായി സര്വീസില് നിന്നും വിട്ടു നില്ക്കുന്നവരും പുന:പ്രവേശിക്കുവാന് താത്പര്യപ്പെടുന്ന ഡോക്ടര്മാരുള്പ്പെടെയുള്ള എല്ലാ ജീവനക്കാരും ഈ മാസം 30ന് മുൻപ് സര്വീസില്…
മാപ്പുപറഞ്ഞു രവീന്ദ്രനാഥ് ‘ക്ലാസിലെ ചെരുപ്പുപയോഗം വിലക്കരുത്;
സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഷെഹ്ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ കെട്ടിട നിർമ്മാണത്തിനായി കിഫ്ബി…
യാക്കോബായ സഭ അടിയന്തിര സുന്നഹദോസിന് തുടക്കമായി
കേരളത്തിൽ യാക്കോബായ സുറിയാനി സഭ നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ മസ്കറ്റിൽ അടിയന്തിര സുന്നഹദോസിന് തുടക്കമായി. ഗാലയിലെ മർത്തശ്മുനി യാക്കോബായ സുറിയാനി ദേവാലയത്തിലാണ് അടിയന്തിര…