Browsing Category
News
പൗരത്വനിയമത്തിനെതിരെ ഒന്നിക്കണം ആഹ്വാനം ; 11 മുഖ്യമന്ത്രിമാർക്ക് പിണറായികത്തെഴുതി
പൗരത്വഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് നില്ക്കാന് ആവശ്യപ്പെട്ട് ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്റെ കത്ത്. വ്യത്യാസങ്ങള്‍ മറന്ന് പൗരത്വ നിയമഭേദഗതിക്കെതിരെ…
ജനയുഗം മുഖപ്രസംഗം മറുപടിയുമായി പിണറായി വിജയൻ’തനിക്കെതിരായ വിമർശനം ചരിത്രം അറിയാത്തതിനാൽ
ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതിന്റെ പേരില്‍ മുഖ്യമന്ത്രിയെ…
പൗരത്വം തെളിയിക്കാനുള്ള രേഖകൾ റിട്ടയേർഡ് അധ്യാപകൻ ജീവനൊടുക്കി
പൗരത്വ നിയമഭേദഗതിയെപ്പറ്റിയുള്ള ആശങ്കയെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ റിട്ടയേർഡ് അധ്യാപകൻ ജീവനൊടുക്കി. കോഴിക്കോട് നരിക്കുനി സ്വദേശിയായ മുഹമ്മദലി(65)യാണ് ആത്മഹത്യ ചെയ്തത്. പൗരത്വ…
അനധികൃത സ്വത്ത് സമ്പാദനം ഡി.ജി.പി ജേക്കബ് തോമസിനെതിരെ അന്വേഷണം
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സ്വകാര്യ വ്യക്തി നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി…
വീണ്ടും വിവേചനം റിപബ്ലിക് ദിന പരേഡിൽ കേരളത്തിന് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം
റിപബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും പ്രദർശനാനുമതി നൽകാതെ കേന്ദ്രം. പരിശോധനയുടെ മൂന്നാം ഘട്ടത്തിൽ കേരളത്തെ പുറത്താക്കുകയായിരുന്നു. 16 സംസ്ഥാനങ്ങളില്‍ നിന്നും ആറ്…
ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്ന് : കോടിയേരി
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സി.പി.എംസംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണൻ . ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്ന് സി.പി.എം…
എം.ജി സര്‍വകലാശാല വിസിക്കെതിരെ പരാതി നല്‍കാനെത്തിയ വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്തു
എം.ജി സര്‍വകലാശാലയില്‍ വിസിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ വിദ്യാര്‍ഥിനിയെ കസ്റ്റഡിയിലെടുത്തു. ഗവേഷണ വിദ്യാര്‍ഥി ദീപാ മോഹനനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ദലിത്…
പൗരത്വ നിയമഭേദഗതിക്കെതിരായകേരളം പാസ്സാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധം;മുഖ്യമന്ത്രിക്കെതിരെ പാര്‍ലമെന്റിന്റെ പ്രിവിലേജ്…
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ബി.ജെ.പി. ഇന്നു ചേരുന്ന പാർലമെന്റ് പ്രിവിലേജ് സമിതി യോഗത്തിൽ പിണറായി വിജയനെതിരായ അവകാശലംഘന പരാതി ബി.ജെ.പി ഉന്നയിക്കും
പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു.മൂന്നുപേർ പിടിയിൽ
കൊയിലാണ്ടിയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൂട്ടുകാരനൊപ്പം വീടിന് സമീപത്തുള്ള മല കാണാന്‍ പോയ…
ഫോര്‍ട്ട്വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ് തോക്ക്ധാരി ഉള്‍പ്പെടെ മൂന്ന് മരണം
ഞായറാഴ്ച രാവിലെ ആരാധനയ്ക്കായി നിരവധി വിശ്വാസികള്‍ എത്തിയിരുന്നു. ചര്‍ച്ചിന്റെ പിന് നിരയില്‍ നീളമുള്ള കറുത്ത കോട്ട് ധരിച്ചു ഇരുന്നിരുന്ന ഒരാള്‍ അവിടെ നിന്നും എഴുന്നേറ്റ്…