Browsing Category

News

ന്യൂയോര്‍ക്ക് അസംബ്ലി പ്രതിപക്ഷ നേതാവ് മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റില്‍

മദ്യപിച്ചു വാഹനം ഓടിച്ചാല്‍ എത്ര ഉന്നതനായാലും നിയമ നടപടികള്‍ക്ക് വിധേയനാകുമെന്നതിന് അടിവരയിടുന്നതാണ്. ഡിസംബര്‍ 31 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് അസംബ്ലിയിലെ മൈനോറട്ടി ലീഡര്‍ ബ്രയാന്‍…

ചിക്കാഗൊയില്‍ കഞ്ചാവ് ഉല്‍പന്നങ്ങള്‍ വില്‍പനക്ക് അനുമതി , ആദ്യ ദിനം ചിക്കാഗൊയില്‍ വിറ്റഴിഞ്ഞത് 3.2 മില്യണ്‍ ഡോളര്‍

മെഡിക്കല്‍ മാരിജുവാന (കഞ്ചാവ് ഉല്‍പന്നങ്ങള്‍) ചിക്കാഗൊ സംസ്ഥാനത്ത് വില്‍പന ആരംഭിച്ച ആദ്യ ദിവസം 3.2 മില്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിഞ്ഞതായി സംസ്ഥാന അധികൃതര്‍ ഡിസംബര്‍ 2 ന്…

അടുത്ത അഞ്ചു വര്‍ഷം ട്രമ്പായിരിക്കും പ്രസിഡന്റെന്ന് തുള്‍സി ഗബാര്‍ഡ്

2020 ല്‍ നടക്കുന്ന അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പിനു ശേഷം അഞ്ചു വര്‍ഷത്തേയ്ക്കു കൂടി പ്രസിഡന്റ് ട്രമ്പ് അധികാരത്തില്‍ തുടരുമെന്ന് ഹവായിയില്‍ നിന്നുള്ള ഡമോക്രാറ്റിക് പാര്‍ട്ടി…

ഭൂപരിഷ്കരണ നിയമം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതു പൈതൃകം: തോമസ് ഐസക്

മുഖ്യ മന്ത്രി പിണറായി വിജയനുംസി പി ഐ തമ്മിലുള്ള വിവാദത്തിൽ ഇടപെട്ടു ധനമന്ത്രി തോമസ് ഐസക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതു പൈതൃകമാണ് ഭൂപരിഷ്കരണ നിയമമെന്ന് മന്ത്രി…

ചരിത്രം വായിച്ചു പഠിക്കണം. ഇതൊന്നും പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ല ഭൂപരിഷ്കരണ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്…

ഭൂപരിഷ്കരണ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭൂപരിഷ്കരണത്തിന്‍റെ ക്രെഡിറ്റിന് ആരും ശ്രമിക്കേണ്ടതില്ലെന്ന് സി.പി.ഐ…

പിണറായി ഗവര്‍ണര്‍ക്കു മുന്നില്‍ നല്ലപിള്ള ചമയുന്നു: ചെന്നിത്തല

ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. ഗവര്‍ണര്‍ സാധാരണ രാഷ്ട്രീയക്കാരെപ്പോലെ…

ഗൾഫ് യുദ്ധഭീതിയിൽ കുവൈത്തിലേക്ക് 3000 യുഎസ് സൈനികര്‍ എത്തി ആശങ്കയിൽ അറബ് ലോകം

കുവൈത്തില്‍ 3000 യുഎസ് സൈനികര്‍ എത്തി. 700 സൈനികര്‍ ഈയാഴ്ച ആദ്യം വന്നതിനു പുറമെയാണിത്. ഇറാനുമായുള്ള സംഘര്‍ഷം കനക്കുന്നതിനിടെയാണ് നടപടി.ഇറാന്‍ രഹസ്യസേനാ തലവന്‍ ഖാസി സുലൈമാനിയെ…

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് നടന്‍ ദിലീപ് നൽകിയ ഹർജി തള്ളി.

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ നടന്‍ ദിലീപ് നൽകിയ ഹർജി തള്ളി. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്…

ഇറാഖിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം: ആറു സേനാംഗങ്ങൾ കൊല്ലപ്പെട്ടു

ഇറാൻ പൗരസേനയ്ക്ക് എതിരെ ബാഗ്‌ദാദിൽ വീണ്ടും അമേരിക്കൻ ആക്രമണം. ഇറാന്റെ പിന്തുണയുള്ള ഇറാഖ്‌ പാരാമിലിറ്ററി വിഭാഗത്തിലെ ആറ് പേർ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ച രണ്ട് കാറുകൾ ആക്രമണത്തിൽ…

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന സമയം മാറ്റിയേക്കില്ല; 290 കുടുംബങ്ങളെ ഒഴിപ്പിക്കും.

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന മാറ്റിയേക്കില്ല. നഗരസഭയില്‍ ചേര്‍ന്ന സാങ്കതികസമിതി യോഗത്തില്‍ സമയക്രമം മാറ്റുന്നതില്‍ തീരുമാനമായില്ല. സമയം മാറ്റുന്നതില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്ന…