Browsing Category

News

ന്യൂസീലന്‍ഡ് മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ

ഹാമില്‍ട്ടണ്‍: സൂപ്പര്‍ ഓവറില്‍ 'സൂപ്പറായി' വിജയിച്ച്‌ ന്യൂസീലന്‍ഡ് മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ. 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന്റെ പോരാട്ടം 179 റണ്‍സില്‍…

യു.എ.ഇയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

യു.എ.ഇയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നും വന്ന കുടുംബത്തിലെ ഒരാൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില…

നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ സമ‍ര്‍പ്പിച്ച ഹര്‍ജി തള്ളി

ദില്ലി: കാരണം വിശദീകരിക്കാതെയാണ് തന്റെ ദയാഹര്‍ജി തള്ളിയതെന്ന് ആരോപിച്ച്‌ നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ സമ‍ര്‍പ്പിച്ച ഹര്‍ജി തള്ളി. രാഷ്ട്രപതിയുടെ തീരുമാനം…

നിയമസഭയില്‍ നടന്നത് നാടകം ഗവര്‍ണരും സര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്ന് രമേശ് ചെന്നിത്തല

ഗവര്‍ണരും സര്‍ക്കാരും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നിയമസഭയില്‍ നടന്നത് നാടകമാണ്. മനുഷ്യ ചങ്ങല പിടിച്ചത് നാടകമാണെന്ന് തെളിഞ്ഞു.…

അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച കൊമേഡിയന്‍ കുനാല്‍ കമ്രക്ക് യാത്രാ നിരോധനം

റിപബ്ലിക്ക് ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിനകത്ത് വെച്ച് പരിഹസിച്ച കൊമേഡിയന്‍ കുനാല്‍ കമ്രക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി എയര്‍ഇന്ത്യയും ഇന്‍ഡിയോ എയര്‍ലൈന്‍സും.…

‘ഐ ​ല​വ് കെ​ജ്‍‍​രി​വാ​ള്‍’ സ്റ്റി​ക്ക​ര്‍ പ​തി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്ക് 10,000 പി​ഴ​ ; വി​ശ​ദീ​ക​ര​ണം…

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച്‌ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ 'ഐ ​ല​വ് കെ​ജ്‍‍​രി​വാ​ള്‍' സ്റ്റി​ക്ക​ര്‍ പ​തി​ച്ച…

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം, വ്യക്തിപരമായി വിയോജിപ്പുണ്ട് മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നത്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ വായിച്ചു. മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നത്. വ്യക്തിപരമായി…

നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. വിവാദ ഭാഗങ്ങൾ വായിച്ച് ഗവർണർ

നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. 10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല. പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം…

നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു

നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞു. 10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല. പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം…

ഗര്‍ഭചിദ്രത്തിനെതിരെ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി ട്രംമ്പിന്.

ഗര്‍ഭചിദ്രത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തെ അഭിസംബോധന ചംയ്തു ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി ഡൊണാള്‍ഡ് ട്രംമ്പിന്.ജനുവരി 24 ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും,…