Browsing Category
News
മണ്ണുമാഫിയ ഭൂവുടമയെ കൊലപ്പെടുത്തിയ സംഭവത്തില് നാല് പോലീസുകാരെ സസ്പെന്ഡ് ചെയ്തു
തിരുവനന്തപുരം: കാട്ടാക്കടയില് മണ്ണുമാഫിയ ഭൂവുടമയെ കൊലപ്പെടുത്തിയ സംഭവത്തില് നാല് പോലീസുകാരെ സസ്പെന്ഡ് ചെയ്തു. പൊലീസിന്റെ അനാസ്ഥയ്ക്കെതിരേ കൊല്ലപ്പെട്ട സംഗീതിന്റെ കുടുംബം…
കെ എം മാണിക്ക് സ്മാരകം നിർമിക്കാൻ അഞ്ചുകോടി അനുവദിച്ചതില് തെറ്റില്ലെന്ന് തോമസ് ഐസക്
തിരുവനന്തപുരം: കെ എം മാണിക്ക് സ്മാരകം നിര്മിക്കുന്നതില് സിപിഎം പ്രവര്ത്തകര്ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്നമില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കെ എം മാണിക്ക് സ്മാരകം…
ഏറ്റുവും കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തി ദില്ലി
ദില്ലി: ദില്ലി തെരഞ്ഞെടുപ്പ് പോളിംഗ് അവസാനിച്ചു. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 55.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ…
എഎപിക്ക് തുടര് ഭരണം പ്രവചിച്ച് എക്സിറ്റ് പോള് ഫലങ്ങള്
ദില്ലി: അസംബ്ലി തെരഞ്ഞെടുപ്പില് എഎപിക്ക് തുടര് ഭരണം പ്രവചിച്ച് എക്സിറ്റ് പോള് ഫലങ്ങള്. എഎപിക്ക് 44 സീറ്റുകളാണ് ടൈംസ് നൌ പ്രവചിച്ചത്. 26 സീറ്റുകള് ബിജെപിക്കും ലഭിക്കുമെന്നാണ്…
ഡല്ഹി നിയമസഭ തെരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കുന്നതിനിടെ മുസ്ലിം വനിത വോട്ടര്മാരെ പരിഹസിച്ച് ബി.ജെ.പി
ബംഗളൂരു: ഡല്ഹി നിയമസഭ തെരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കുന്നതിനിടെ മുസ്ലിം വനിത വോട്ടര്മാരെ പരിഹസിച്ച് ബി.ജെ.പി. കര്ണാടക സംസ്ഥാന ഘടകത്തിന്റെ ഒൗദ്യോഗിക ട്വിറ്റര്…
പത്ത് വയസുകാരിയെ പീഡിപ്പിച്ച സ്കൂള് അക്കാഡമിക് ഡയറക്ടര് പിടിയിൽ . പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീടിച്ചതിന്…
നെടുമങ്ങാട് പത്ത് വയസുകാരിയെ പീഡിപ്പിച്ചസ്കൂള് അക്കാഡമിക് ഡയറക്ടര് അറസ്റ്റില്.ഡയറക്ടർ ഡോ. യശോധരനെ നെടുമങ്ങാട് വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം…
ഫാദര് ജോസഫ് പുത്തന്പുരയ്ക്കല് നടത്തിയ പ്രസംഗത്തിനെതിരെ വയനാട് യുവ ജനതാദള് പോലീസില് പരാതി നല്കി
കല്പറ്റ: പത്തനംതിട്ടയില് ഫാദര് ജോസഫ് പുത്തന്പുരയ്ക്കല് നടത്തിയ പ്രസംഗത്തിനെതിരെ വയനാട് യുവ ജനതാദള് പ്രവര്ത്തകര് പോലീസില് പരാതി നല്കി. പ്രസംഗം വര്ഗീയ കലാപത്തിന് കാരണമാകും…
ലോഡ്ജില് യുവാവിനെയും യുവതിയെയും മരിച്ചനിലയില്
കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില് യുവാവിനെയും യുവതിയെയും മരിച്ചനിലയില് കണ്ടെത്തി.വയനാട് സുല്ത്താന്ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്ലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ…
പാലാരിവട്ടം മേൽപാലം അഴിമതി കേസ്; വികെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും
പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. നിയമസഭ അവസാനിക്കുന്ന മുറയ്ക്ക്ബുധനാഴ്ചയ്ക്ക് ശേഷം ചോദ്യം ചെയ്യാനാണ് തീരുമാനം
വനിതാ എസ്ഐയെ വെടിവച്ചു കൊന്ന ശേഷം കാമുകൻ എസ്ഐ ആത്മഹത്യ ചെയ്തു
വനിതാ എസ്ഐയെ വെടിവച്ചു കൊന്ന ശേഷംകാമുകൻ എസ്ഐ ആത്മഹത്യ ചെയ്തു. പ്രീതി അഹ്ലാവത് (26) ആണ് കൊല്ലപ്പെട്ടത്. മരിച്ച വനിതാ എസ് ഐ പാന്ഷു റാത്തിയാണ് യുവതിയെ വെടിവച്ചു…