Browsing Category

News

സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപയാക്കി സർക്കാർ ഉത്തരവ്

സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ വില കുറച്ച് സർക്കർ ഉത്തരവ്. പരമാവധി വില 13 രൂപയായാണ് നിശ്ചയിച്ചത്. അവശ്യസാധന വിലനിയന്ത്രണ നിയമത്തിൻെറ പരിധിയിൽ ഉൾപ്പെടുത്തിയാണ്…

“പൊലീസിലെ തോക്ക് പോക്ക്” സിബിഐ അന്വേഷണം വേണം; പ്രതിപക്ഷം

കേരള പൊലീസിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. തോക്കുകള്‍ കാണാതായത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. ഇത് എൻ‌ഐ‌എ അന്വേഷിക്കണം. കാണാതായത് ഒരു മിനിറ്റില്‍ ആയിരം…

കേരളാപോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായി.സിഎജി കണ്ടെത്തല്‍ ,എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

കേരളാ പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിസി ഐ ജി റിപ്പോർട്ട് . തിരുവനന്തപുരം എസ്എപി ക്യാംപില്‍ നിന്ന് ഇരുപത്തഞ്ച് ഇന്‍സാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന്…

ദിലിയിൽ ഒരു കുടംബത്തിൽ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ദില്ലി: ദില്ലിയിലെ ഭജന്‍പുര പ്രദേശത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരില്‍ മൂന്നുപേര്‍ കുട്ടികളാണെന്ന് പൊലീസ് വ്യക്തമാക്കി. റിക്ഷാ ഡ്രൈവറായ…

വ്യാജ മദ്യകേസ് പ്രതികള്‍ക്ക് വേണ്ടി വ്യാജ ഫോറന്‍സിക് റിപ്പോർട്ട്

വ്യാജ മദ്യകേസ് പ്രതികള്‍ക്ക് വേണ്ടി വ്യാജ ഫോറന്‍സിക് രേഖയുണ്ടാക്കിയതില്‍ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ…

ചൈനയിൽ കൊറോണമരണം 1110; പുതുതായി പേരിൽ രോഗം സ്ഥികരിച്ചു 44,794

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1110 ആയി. 44,794 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ…

അടിമാലിയിൽ പൂട്ടിയ കാറിൽ ഭർത്താവ് ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു

അടിമാലി പൊലീസ് സ്റ്റേഷനു സമീപം കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയനാട് സ്വദേശിനി ലൈലാമണി (56) മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പക്ഷാഘാതം…

കേന്ദ്ര സർക്കാർ പാചക വാതക സിലണ്ടറിന് വില വർധിപ്പിച്ചു 14.2 കിലോ സിലിണ്ടറിന് 146 രൂപകൂടുതൽ നൽകണം

പാചക വാതക സിലണ്ടറിന് വില വർധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്‍റെ വിലയാണ് വര്‍ധിപ്പിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്.…

ആം ആദ്മി എംഎൽഎയ്ക്ക് നേരെ വധശ്രമം പാർട്ടിപ്രവർത്തകൻ കൊല്ലപ്പെട്ടു

ആം ആദ്മി എംഎൽഎയ്ക്ക് നേരെ വധശ്രമം. മെഹ്റോളി എംഎൽഎ നരേഷ് യാദവിനും സംഘത്തിനും നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു. മറ്റൊരാളുടെ നില ഗുരുതരമാണ്. ആം ആദ്മി…

മഹാരാഷ്ട്രയിൽ കൊലപാതകവും ബലാത്സംഗവുമടക്കം കേസുകളിലെ അഞ്ച് പ്രതികള്‍ ഒരുമിച്ച്‌ ജയില്‍ ചാടി

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ഒരു സെല്ലിലെ അഞ്ച് പ്രതികള്‍ ഒരുമിച്ച്‌ ജയില്‍ ചാടി. കൊലപാതകവും ബലാത്സംഗവുമടക്കം കേസുകളിലെ പ്രതികളാണ് ജയില്‍ ചാടിയത്. അഹമ്മദ് നഗറിലെ കര്‍ജത്ത്…