Browsing Category

News

” ഡൊണാല്‍ഡ് ജെ ട്രംപ് ആണ് ഫേസ്ബുക്കില്‍ നമ്ബര്‍ 1, രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയാണ് ”…

ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം വാര്‍ത്തകളില്‍ നിറയുകയാണ്. അതിനിടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞ കാര്യം ഉദ്ധരിച്ച്‌ പ്രസിഡന്‍റ് ട്രംപ്…

”ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്. ഇനിയും അവര്‍ തന്നെ അത് പൊളിച്ചോളും” രൂക്ഷപരിഹാസവുമായി…

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനാധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിനെതിരെ രൂക്ഷപരിഹാസവുമായി കെ മുരളീധരന്‍ എംപി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ്…

കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച്‌…

ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ

ന്യൂഡല്‍ഹി: ആഭ്യന്തര കാര്യങ്ങളില്‍ തലയിടേണ്ടതില്ലെന്ന് തുര്‍ക്കിയോട് ഇന്ത്യ. പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ ജമ്മു കശ്മീരുമായി…

ക​​​​​ര്‍​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ ​​​​​പോ​​​​​​ത്തോ​​​​​​ട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് മറികടന്നു…

ക​​​​​ര്‍​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ കം​​​​​ബ​​​​ള എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന പോ​​​​​ത്തോ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ്…

ന്യൂഹാംപ്ഷെയർ ഡമോക്രാറ്റിക് പ്രൈമറിയിൽ ബെർണി സാന്‍റേഴ്സിനു വിജയം

അമേരിക്കൻ പ്രൈമറി തെരഞ്ഞെടുപ്പിന്‍റെ ആദ്യഫലം പുറത്തുവന്നപ്പോൾ ന്യൂഹാംപ്ഷെയറിൽ ഡമോക്രാറ്റിക് സ്ഥാനാർഥികളിൽ മുൻനിര നേതാവും വെർമോണിൽനിന്നുള്ള സെനറ്ററുമായ ബെർണി സാന്‍റേഴ്സിനു വിജയം

താലിബാനുമായി ഉപാധികളോടെ ചര്‍ച്ചയാകാമെന്ന് ട്രംമ്പ്

അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ പതിനെട്ടാം വാര്‍ഷികം പിന്നിടുമ്പോള്‍ താലിബാനുമായി ഉപാധികളോടെ ചര്‍ച്ചയാകാമെന്ന് ട്രംമ്പ് അംഗീകരിച്ചതായി യു എസ് അധികൃതര്‍ അറിയിച്ചു.…

ഹൂസ്റ്റണില്‍ മൂന്നംഗ കുടുംബം വെടിയേറ്റ് മരിച്ച നിലയില്‍

'അറ്റാക്ക് പോവര്‍ട്ടി' നോണ്‍ പ്രൊഫിറ്റ് ഓര്‍നൈസേഷന്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റിച്ചാര്‍ഡ് ലോഗന്‍ (53), ഭാര്യ ഡയാനാ ലോഗന്‍ (48), മകന്‍ ഏരണ്‍ ലോഗന്‍ (11) എന്നിവരെ…

പാലാരിവട്ടം അഴിമതി വി കെ ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുരയിലെ സ്പെഷൽ യൂണിറ്റ് 1 മുമ്പാകെ രാവിലെ 11…

സിഎജി റിപ്പോർട്ട് പ്രതിപക്ഷവും കുരുക്കില്‍

2013 മുതലുള്ള ക്രമക്കേട് സിഎജി ചൂണ്ടിക്കാട്ടിയതിനാല്‍ പ്രതിപക്ഷവും പ്രതിക്കൂട്ടിലാണ്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ടി പി സെന്‍കുമാര്‍ ഡിജിപിയുമായ കാലത്ത്, അതായത് 2015-ലും…