Browsing Category
News
തമിഴ്നാട് തെങ്കാശിക്ക് സമീപം വാസവനെല്ലൂരിൽ വാഹന അപകടം രണ്ടു മലയാളികൾ അടക്കം മൂന്നുപേര് മരിച്ചു.
കൊല്ലം കൊട്ടാരക്കര സ്വദേശി സിൻജു.കെ. നൈനാൻ, കല്ലുവാതുക്കൽ സ്വദേശി ജിജു തോമസ് എന്നിവരാണ് മരിച്ചത്. ശിവകാശി സ്വദേശി രാജശേഖരൻ ആണ് മരിച്ച മറ്റൊരാൾഇന്നു പുലർച്ചെ 3 മണിയോടെ…
കൊറോണ ബീഫ് കഴുകുന്നവരെ ശിക്ഷിക്കാനുള്ള അവതാരപ്പിറവി? കോറോണയുടെ കോപശമിപ്പിക്കാൻ ചൈനക്കാർ മാംസ്യ ഹിന്ദു മഹാസഭആഹാരം…
വീണ്ടു വിഢിത്ത പ്രചാരവുമായി ഹിന്ദു മഹാ സഭ കൊറോണ മാംസാഹാരം കഴിക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള ഒരു അവതാരപ്പിറവിയാണെന്നു ഹിന്ദു മഹാസഭ,
“ഉണ്ടയും ഉണ്ട് തോക്കും ഉണ്ട് വെറും” വിവാദം ബാക്കി ടോമിൻ തച്ചങ്കിരി
കേരളാ പോലീസിന്റെ പക്കൽ നിന്നും തോക്കുകളൂം വേദി ഉണ്ടാക്കലും നഷ്ടമായിട്ടില്ലന്നു ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി. 647 തോക്കുകള് ഇവിടെയുണ്ട്. 13 എണ്ണം മണിപ്പൂര് ബറ്റാലിയന്റെ…
ചൈനയുടെ കൊറോണ മരണം 1,700 കവിഞ്ഞു ഇന്നലെ മാത്രം ഹ്യൂബിയിൽ 100 പുതിയ മരണങ്ങൾ റിപ്പോർട്ട്ചെയ്തു
ചൈനയിൽ 2,048 പുതിയതായി പേർക്ക് കൂടി കൊറോണ സ്ഥികരിച്ചു
ഇതുവരെ ചൈനയിൽ 70,548 പേർക്ക് കൊറോണ സ്ഥികരിച്ചു
ജമ്മു കശ്മീർ ,ദേശീയ പൗരത്വ നിയമ ഭേദഗതിയിലും വിട്ടുവീഴ്ച്ചയില്ല മോദി
ദേശീയ പൗരത്വ നിയമ ഭേദഗതിയിലും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച തീരുമാനത്തിലും സർക്കാർ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു . വാരണാസിയിൽ ബി…
ശബരിമല കേസില് സുപ്രീം കോടതിയില് അന്തിമവാദം ഇന്നുമുതല്
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജി ഇന്ന് ഒൻപത് അംഗ ബെഞ്ചിൽ വാദം കേൾക്കും മത സ്വാതന്ത്ര്യത്തിന്റെ പരിധിയടക്കമുള്ള ഏഴ് നിയമപ്രശ്നങ്ങളിൽ സുപ്രീംകോടതി ഇന്ന് മുതൽ വാദം…
തൃശൂര് ദേശമംഗലം കെറ്റമ്പത്തൂരില് കാട്ടു തീയിൽ പെട്ട് ഒരാൾ കുടി മരിച്ചു ഇതോടെ തീഅണക്കുന്നതിനിടയിൽ മരിച്ചവരുടെ എണ്ണം…
ജില്ലയിലെ ദേശമംഗലം കെറ്റമ്പത്തൂരില് കാട്ടുതീയണക്കുന്നതിനിടെ പൊള്ളലേറ്റ ഒരു വനപാലകർ കുടി മരിച്ചു ഇതോടെ കാട്ടുതീയിൽ പെട്ട് പൊള്ളലേറ്റു മരിച്ച വനപാലകരുടെ എണ്ണം മൂന്നായി കാട്ടുതീ…
“ഉണ്ടയും തോക്കും ” ക്രൈംബ്രാഞ്ച് പരിശോധന ഇന്ന്
പൊലീസിന്റെ തോക്കുകലു വെടിയുണ്ടകളും കാണാതായ സംഭവത്തില് ക്രൈംബ്രാഞ്ച് പരിശോധന ഇന്ന് . എസ്.എ.പി ക്യാമ്പിലെ ഇൻസാസ് റൈഫിളുകൾ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചാകും പരിശോധന നടത്തുക.…
ഇനിമുതല് സൗദയിൽ ഓരോ മാസവും എണ്ണവില ആഗോള വിലക്കനുസരിച്ച് മാറും
സൗദി അറേബ്യയില് ഇന്ധന വില വര്ധിപ്പിച്ചു. 91 വിഭാഗത്തിലെ പെട്രോളിന് ലിറ്ററിന് അഞ്ച് ഹലാലയും 95 വിഭാഗത്തിലേതിന് ആറ് ഹലാലയുമാണ് കൂട്ടിയത്. ഇനിമുതല് ഓരോ മാസവും എണ്ണവില ആഗോള…
ചാരവൃത്തിക്കേസില് 11 നാവികസേന ഉദ്യോഗസ്ഥര് അറസ്റ്റില്
ചാരവൃത്തിക്കേസില് 11 നാവികസേന ഉദ്യോഗസ്ഥര് അറസ്റ്റില്. സാമൂഹിക മാധ്യമങ്ങള് ഉപയോഗിച്ച് ചാരവൃത്തി ചെയ്തുവെന്ന കേസില് 11 നാവികസേന ഉദ്യോഗസ്ഥരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.…