Browsing Category
News
പൗരത്വ ഭേദഗതി നിയമം ഗുരുതര സ്ഥിതി വിശേഷമാണ് ഇന്ത്യയിലെന്ന് അമേരിക്ക ട്രമ്പിന് മുന്നറിയിപ്പുമായി സെനറ്റർമാർ
കശ്മീരിലെ രണ്ടു മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മഫ്റ്റി എന്നിവരുടെ കസ്റ്റഡി നീട്ടുന്നതും വിചാരണ കൂടാതെ മൂന്നു മാസം തടവില്‍ വെക്കുന്നതും പൗരത്വ ഭേദഗതി നിയമവും…
പ്രണയ ദിനത്തില്‍ ഡാലസ് ജയിലില്‍ വനിതാ തടവുകാരുടെ നൃത്തം
പ്രണയദിനം അവിസ്മരണീയമാക്കി ഡാലസ് കൗണ്ടി ജയിലിലെ വനിതാ തടവുകാര്‍. വിവിധ കുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെട്ട വനിതകള്‍ ജയിലഴിക്കു പുറത്തു വന്നു താളത്തിനൊത്തു ചുവടു വച്ചു. ജയില്‍…
സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയിക്കാനുള്ള ഹൈക്കോടതി നീക്കത്തിന് എതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ…
ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയിക്കാനുള്ള ഹൈക്കോടതി നീക്കത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഫീസ്…
ഛത്തീസ്ഗഡിൽ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കോബ്രാ കമാന്‍ഡര്‍ക്ക് വീരമൃത്യു
റായ്പുര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കോബ്രാ കമാന്‍ഡര്‍ക്ക് വീരമൃത്യു. മറ്റൊരു കമാന്‍ഡര്‍ക്ക്…
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.8 കോടി രൂപയുടെ സ്വര്‍ണവും 13 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിശോധനയില്‍ 1.8 കോടി രൂപയുടെ സ്വര്‍ണവും 13 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ…
പിണറായി വിജയന് നന്ദിയറിയിച്ച് ബിഎസ് യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടകത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ മാലിന്യം തള്ളുന്നതിന് എതിരെ ശക്തമായ നടപടികള്‍ എടുത്തതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ്…
ബുധനാഴ്ച നടക്കാനിരിക്കുന്ന പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സിപിഐയുടെ പോഷക സംഘടനയായ കേരളാ റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് (കെആര്‍ഡിഎസ്എ) സംസ്ഥാനവ്യാപകമായി…
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; അറസ്റ്റിലായ ആറ് പേര്‍ക്കും ഇടക്കാല ജാമ്യം
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഇന്ന് അറസ്റ്റിലായ ആറ് പേര്‍ക്കും ഇടക്കാല ജാമ്യം. അഞ്ച് പൊലീസുകാര്‍ക്കും ഒരു ഹോം ഗാര്‍ഡിനുമാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. എഎസ്ഐമാരായ…
പഞ്ചായത്ത്, മുന്‍സിപ്പല്‍ ഭേദഗതി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ പുനര്‍വിഭജനം നടത്താനുള്ള ബില്‍ നിയമമായി. നിയമസഭ പാസാക്കിയ വിഭജന ബില്ലില്‍…
കണ്ണൂരില്‍ ഒന്നര വയസ്സുകാരന്റെ മരണത്തില്‍ കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ
ണ്ണൂരില്‍ ഒന്നര വയസ്സുകാരന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മ ശരണ്യയെയാണ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പൊലീസിനോട്…