Browsing Category
News
ഏപ്രിൽ ഒന്ന്മുതൽ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡിസലും ലഭ്യമാക്കാന്‍ ഇന്ത്യ
ദില്ലി: ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡിസലും ലഭ്യമാക്കാന്‍ ഇന്ത്യ. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ലഭിക്കുക ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലുമായിരിക്കും. യൂറോ നാല്…
6 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ഇല്ല മരണം ജനിതക രോഗം മൂലം
തിരൂരിൽ ഒൻപത് വർഷത്തിനിടെ 6 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. കുട്ടികളുടെ മരണം സംഭവിച്ചത് ജനിതക പ്രശ്നങ്ങൾ കൊണ്ടാകാമെന്നാണ് മരിച്ച 2 കുട്ടികളെ ചികിത്സിച്ച ഡോക്ടർ…
“ഉണ്ടയിൽ പ്രശനം തോക്കുകൾ ഉണ്ട്” സിഎജി റിപ്പോര്‍ട്ടിനെ തള്ളി ആഭ്യന്തര സെക്രട്ടറി
കേരള പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ആഭ്യന്തര…
പെറ്റമ്മയും അമ്മയും ഇളയസഹോദരനും ചേർന്ന് മകനെ കൊന്ന് ഈർച്ചവാൾ ഉപയോഗിച്ച് മുറിച്ചു കിണറ്റിലുംകനാലിലും തള്ളി
ലഹരിക്ക് അടിമയായ മകനെ അമ്മയും ഇളയസഹോദരനും ചേർന്ന് കൊലപ്പെടുത്തി. വിഗ്നേഷ് എന്ന് പേരുള്ള മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. തലയും കൈ കാലുകളും വെട്ടിമാറ്റി യുവാവിന്റെ മൃതദേഹം ചാക്കിൽ…
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ ശരണ്യയെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു
കണ്ണൂരില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശരണ്യയെ വീട്ടിലും കുഞ്ഞിനെ വലിച്ചെറിഞ്ഞ പാറക്കെട്ടിലും പൊലീസ് തെളിവെടുപ്പിന് എത്തിച്ചു. ശരണ്യയെ സംഭവ സ്ഥലത്ത്…
കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം പോകാൻ : ശരണ്യ
കാമുകനൊത്തുളള ജീവിതത്തിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് പറയുന്നു കുഞ്ഞിനെ പുലർച്ചെ…
കൊറോണ വൈറസ് ചൈനയിൽ മരണസംഖ്യ 2000 കവിഞ്ഞു,വൈറസ് ബാധിച്ചവരുടെ എണ്ണം 74, 000
കൊറോണ വൈറസ് ബാധയിൽ ചൈനയിൽ മരണസംഖ്യ 2000 കവിഞ്ഞു കഴിഞ്ഞ ദിവസം മാത്രം ഹുബെ പ്രവിശ്യയിൽ 132 പേരാണ് മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 2000 കടന്നത്.
ജീവനക്കാരില്‍ നിര്‍ബന്ധ മൈക്രോചിപ് സ്ഥാപിക്കുന്നത് ഇന്ത്യാന സെനറ്റ് കമ്മിറ്റി തടഞ്ഞു
തൊഴില്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം ശരീരത്തില്‍ മൈക്രൊ ചിപ് സ്ഥാപിക്കണമെന്ന് തൊഴില്‍ ദായകരുടെ ആവശ്യം നടപ്പാക്കുന്നത് തടഞ്ഞു കൊണ്ടുള്ള ബില്‍ ഇന്ത്യാന സെനറ്റ് കമ്മിറ്റി…
സര് സയ്യദ് ഗ്ലോബല്‍ സ്ക്കോളര്‍ അവാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കുന്നു
സര് സയ്യദ് ഗ്ലോബല്‍ സ്ക്കോളര്‍ അവാര്‍ഡ് (2020 -2021) വര്‍ഷങ്ങളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു.
യു എസ്, യൂറോപ്പ് തുടങ്ങി വിവിധ രാഷ്ട്രങ്ങളില്‍ നിന്നും അലിഗഡ് മുസ്ലീം…
മങ്ക അനന്റ്റ്റ്മുല യു എസ് ഹൗസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി
വെര്‍ജീനിയായില്‍ നിന്നും യു എസ് ഹൗസ് പ്രതിനിധിയായി മത്സരിക്കുമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശഡ മങ്ക അനന്ററ്റ്മുല. വെര്‍ജീനിയായില്‍ നിന്നും ആദ്യമായി യു എസ് ഹൗസിലേക്ക് മത്സരിക്കുന്ന…