Browsing Category

News

പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സംഘപരിവാർ ആക്രമണം മരണം അഞ്ചായി

വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വനിയമ ഭേദഗതിക്കെതിറായി സമരമാ നടത്തുന്നവരും അനുകൂലിക്കുന്നസംഘപരിവാർ സംഘടനകളും തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരിൽ നാല്…

ഡൽഹി സംഘർഷം ഭരണകൂട ഭീകരത പ്രകോപനങ്ങളിൽ ജനം വീഴരുതെന്ന് രാഹുൽ

ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി. അക്രമം അപലപനീയമാണ്. സമാധാപനപരമായ പ്രതിഷേധം ആരോഗ്യപരമായ ജനാധിപത്യത്തിന്റെ അടയാളമാണെന്നും രാഹുല്‍…

പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ സംഘർഷം ഡൽഹിയിൽ നാലുമരണം

ഡൽഹി മൗജ്പൂരിലുണ്ടായ സംഘർഷത്തിൽ മരണം നാലായി. ഒരു പൊലീസ് കോൺസ്റ്റബിളും മൂന്ന് പ്രദേശവാസികളുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

“ഇന്ത്യയെ വികസിത രാജ്യം എന്ന് ട്രംപ് വിശേഷിപ്പിച്ചതില്‍ മോദി സന്തോഷിക്കുന്നു, എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക്…

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയെ 'വികസിത സമ്ബദ്വ്യവസ്ഥ' എന്ന് വിശേഷിപ്പിച്ചതില്‍ മോദി സന്തോഷിക്കുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത്…

വ​യ​നാ​ട്ടി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ ക​ത്തി​കാ​ണി​ച്ച്‌ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

ബ​ത്തേ​രി: വ​യ​നാ​ട്ടി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി.ബ​ന്ധു​വാ​യ യു​വാ​വി​നാ​യി…

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തി

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തി. പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്. മറ്റു നിറങ്ങള്‍, എഴുത്തുകള്‍,…

ഇന്ത്യമായി  മുന്ന് മില്യൺ പ്രതിരോധക്കാരിൽ ഒപ്പുവെക്കുമെന്ന്    ട്രംപ്  

രണ്ടു  ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ സംസാരിക്കുകയാണ്. നമസ്തേ പറഞ്ഞ് പ്രസംഗം തുടങ്ങിയ ട്രംപ് ഇന്ത്യയെ…

നല്ലത് കാണുക, കേള്‍ക്കുക, സംസാരിക്കുക മോദി സബര്‍മതി ആശ്രമത്തില്‍

ആദ്യ ഇന്ത്യൻ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിലെത്തി. ട്രംപിനെയും സംഘത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കൻ പ്രസിഡന്റ് അഹമ്മദാബാദിൽ എത്തി

ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേത്തി . ഭാര്യ മെലാനിയ, മകൾ ഇവാൻക,, ഇവാൻകയുടെ ഭർത്താവ് ജെറാദ് കുഷ്നർ എന്നിവർക്കൊപ്പം വലിയൊരു പ്രതിനിധി സംഘവും ട്രംപിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്

കുളത്തൂപ്പുഴയില്‍ പാക് വെടിയുണ്ടകൾ അന്വേഷണം തമിഴ്നാട്ടിലേക്കും

കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. തമിഴ്‍നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചന.…